Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല!

by News Desk
March 19, 2026
in INDIA
സുധാകരന്റെ-വാശിക്ക്-മുന്നിൽ-വഴങ്ങാതെ-ഹൈക്കമാൻഡ്;-കെ-സുധാകരന്-സീറ്റില്ല!

സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല!

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന കെ. സുധാകരന്റെ കടുത്ത ആവശ്യത്തിന് മുന്നിൽ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന പൊതുതീരുമാനത്തിൽ സുധാകരന് ഇളവ് നൽകാനാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഇതോടെ സുധാകരന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായിരിക്കുകയാണ്. ഡൽഹിയിൽ തുടരുന്ന സുധാകരൻ അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. ഇതിന് പിന്നാലെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

പാർട്ടി വിടുമെന്ന ഭീഷണി മുഴക്കിയ സുധാകരന് മുന്നിൽ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. സുധാകരന് ഇളവ് നൽകിയേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറി ഒഴിവാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ഹൈക്കമാൻഡ് കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ കണ്ണൂർ മണ്ഡലത്തിൽ ആര് സ്ഥാനാർത്ഥിയാകും എന്ന ചോദ്യം ബാക്കിയാവുന്നു.

Also Read: സുധാകരനില്ലെങ്കിൽ കലാപം; 15 സീറ്റുകളിൽ സ്വതന്ത്രരെ ഇറക്കാൻ അണികൾ, കോൺഗ്രസിൽ പോര് മുറുകുന്നു

സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള തർക്കം താഴെത്തട്ടിലും രൂക്ഷമാണ്. ഇന്ന് കണ്ണൂർ ഡിസിസിയിൽ നടന്ന നേതൃയോഗത്തിൽ കെ. സുധാകരൻ അനുകൂലികളും ടി.ഒ. മോഹനൻ അനുകൂലികളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. പാർട്ടി തീരുമാനം വൈകുന്നത് അണികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. സുധാകരന് ഇളവ് നൽകിയേക്കുമെന്ന വാർത്തകൾ വന്നതോടെ കോന്നി സീറ്റിനായി അടൂർ പ്രകാശ് എം.പിയും സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. സ്ഥാനാർത്ഥിത്വത്തിനായി അടൂർ പ്രകാശ് ഹൈക്കമാൻഡിന് കത്തയച്ചു. താൻ കോന്നിയിൽ സ്ഥാനാർത്ഥിയാകുമെന്ന് നേതാക്കൾ അറിയിച്ചതായി സതീഷ് കൊച്ചുപറമ്പിലും വ്യക്തമാക്കി.

The post സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല! appeared first on Express Kerala.

ShareSendTweet

Related Posts

പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി
INDIA

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

May 3, 2026
ഓറഞ്ച്-ക്യാപ്-തിരിച്ചുപിടിച്ച്-അഭിഷേക്-ശർമ;-സഞ്ജു-ആദ്യ-പത്തിന്-പുറത്ത്
INDIA

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

May 3, 2026
Next Post
മലയാള-സിനിമയിലെ-ദൃശ്യവിസ്മയങ്ങളുടെ-ശില്പി;-പ്രശസ്ത-ഛായാഗ്രാഹകൻ-മെല്ലി-ഇറാനി-അന്തരിച്ചു

മലയാള സിനിമയിലെ ദൃശ്യവിസ്മയങ്ങളുടെ ശില്പി; പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

സ്ഥാനാർഥിയാകാൻ-ഞാൻ-ഏറെ-ആ​ഗ്രഹിച്ചിരുന്നു!!-വേണമെങ്കിൽ-ചെയ്തുതരാൻ-പറ്റുന്ന-കാര്യമായിരിക്കാം,-പക്ഷെ,-അതുനടന്നില്ല,-ഞാൻ-സ്ഥാനാർഥിയാകുമെന്ന്-അറിഞ്ഞതിന്-ശേഷം-എല്ലാ-കാര്യങ്ങളും-ചെയ്തിരുന്നു,-അത്രയും-ആത്മാർത്ഥമായിട്ട്-ആഗ്രഹിച്ചു-വന്നതാണ്…-വിഷമവും-സങ്കടവും-ഉണ്ട്…-വീണാ-നായർ

സ്ഥാനാർഥിയാകാൻ ഞാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു!! വേണമെങ്കിൽ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം, പക്ഷെ, അതുനടന്നില്ല, ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്… വിഷമവും സങ്കടവും ഉണ്ട്… വീണാ നായർ

ഫോണും-ഇന്റർനെറ്റുമടക്കമുള്ള-ആധുനീക-ലോകത്തിന്റെ-തുടിപ്പ്-യുദ്ധത്താൽ-നിലയ്ക്കുമോ?-കടലിനടിത്തട്ടിലൂടെയുള്ള-കേബിളുകളിൽ-അധികവും-പശ്ചിമേഷ്യൻ-മേഖലയിൽ;-ഭീഷണിയുയർത്തി-ഇറാന്റെ-മൈൻ-വിന്യാസം

ഫോണും ഇന്റർനെറ്റുമടക്കമുള്ള ആധുനീക ലോകത്തിന്റെ തുടിപ്പ് യുദ്ധത്താൽ നിലയ്ക്കുമോ? കടലിനടിത്തട്ടിലൂടെയുള്ള കേബിളുകളിൽ അധികവും പശ്ചിമേഷ്യൻ മേഖലയിൽ; ഭീഷണിയുയർത്തി ഇറാന്റെ മൈൻ വിന്യാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ
  • കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു
  • മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…
  • നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! ചാണ്ടിക്കുഞ്ഞ് കാശ് പിശുക്കിയപ്പോൾ വോട്ട് പിശുക്കാതെ പുതുപ്പള്ളിക്കാർ!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്നു, ജയം 52907 വോട്ടിന്
  • അടി പതറി ജോസ് കെ. മാണി; പാല പൊളിച്ചടുക്കി മാണി സി. കാപ്പൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.