Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ

by News Desk
March 19, 2026
in INDIA
ഹോർമുസിലെ-ഇന്റർനെറ്റ്-കേബിളുകൾ-ലക്ഷ്യമിട്ട്-ഇറാൻ?-ആഗോള-വെബ്-ശൃംഖല-ഭീഷണിയിൽ

ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ലോകത്തെയാകെ നിശ്ചലമാക്കാൻ കെല്പുള്ള മറ്റൊരു ഭീഷണി കൂടി ഉയരുന്നു. ഹോർമുസ് കടലിടുക്കിനടിയിലൂടെ കടന്നുപോകുന്ന നിർണ്ണായകമായ അന്തർവാഹിനി ഇന്റർനെറ്റ് കേബിളുകൾ ഇറാന്റെ ലക്ഷ്യമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംഭവിച്ചാൽ ആഗോള ഇന്റർനെറ്റ് സേവനങ്ങളും ബാങ്കിംഗ് സംവിധാനങ്ങളും ആഴ്ചകളോളം തടസ്സപ്പെട്ടേക്കാം.

ലോകത്തെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുടെ വലിയൊരു ശൃംഖല ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമാണ് കടന്നുപോകുന്നത്. ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന 17 പ്രധാന കേബിളുകൾ ഈ മേഖലയിലുണ്ട്. ഇ-മെയിൽ, വീഡിയോ കോളുകൾ, ബാങ്കിംഗ് ഇടപാടുകൾ, എ.ഐ സേവനങ്ങൾ എന്നിവയെല്ലാം ഈ നേർത്ത കേബിളുകളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ വിദേശ ഡാറ്റാ കണക്ഷനുകൾ ഈ ലൈനുകളുമായി നേരിട്ട് ബന്ധമുള്ളതിനാൽ, ഇവിടെയും ഇന്റർനെറ്റ് വേഗത കുത്തനെ കുറയാൻ സാധ്യതയുണ്ട്.

Also Read: ഫുക്കറ്റിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ വ്യാപകമായി കടൽമൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഭീഷണി നിലനിൽക്കുന്നതിനാൽ തകരാറിലാകുന്ന കേബിളുകൾ അറ്റകുറ്റപ്പണി നടത്താൻ പ്രത്യേക കപ്പലുകൾക്ക് ഈ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഒരു ചെറിയ സ്ഫോടനമോ ബോധപൂർവ്വമായ അട്ടിമറിയോ ഉണ്ടായാൽ മാസങ്ങളോളം ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം.

ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ യു.എ.ഇയിലും സൗദി അറേബ്യയിലും കോടിക്കണക്കിന് രൂപയുടെ ഡാറ്റാ സെന്ററുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മേഖലയെ എ.ഐ ഹബ്ബാക്കി മാറ്റാനുള്ള നീക്കങ്ങൾക്ക് ഇന്റർനെറ്റ് കേബിളുകൾക്ക് നേരെയുള്ള ഭീഷണി വലിയ തിരിച്ചടിയാകും. നേരത്തെ ഗാസ യുദ്ധത്തിനിടെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ചെങ്കടലിലെ കേബിളുകൾക്ക് കേടുപാട് സംഭവിച്ചത് ആഫ്രിക്കയിലും ഏഷ്യയിലും മാസങ്ങളോളം ഇന്റർനെറ്റ് വേഗത കുറയാൻ കാരണമായിരുന്നു. ഇപ്പോൾ ഇറാൻ നേരിട്ട് യുദ്ധക്കളത്തിലുള്ളത് സാഹചര്യം കൂടുതൽ ഗുരുതരമാക്കുന്നു.

The post ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ appeared first on Express Kerala.

ShareSendTweet

Related Posts

പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി
INDIA

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

May 3, 2026
ഓറഞ്ച്-ക്യാപ്-തിരിച്ചുപിടിച്ച്-അഭിഷേക്-ശർമ;-സഞ്ജു-ആദ്യ-പത്തിന്-പുറത്ത്
INDIA

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

May 3, 2026
Next Post
ഹോർമുസിൽ-‘കടൽ-ടോൾ’;-ഇന്ധനവില-കുതിച്ചുയരുമോ?-ലോകരാജ്യങ്ങളെ-സമ്മർദ്ദത്തിലാക്കി-ഇറാൻ്റെ-നീക്കം

ഹോർമുസിൽ ‘കടൽ ടോൾ’; ഇന്ധനവില കുതിച്ചുയരുമോ? ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇറാൻ്റെ നീക്കം

​ഗുരുവിനും-ശിഷ്യനും-സീറ്റില്ല!!-സുധാകരൻ-നിർദേശിച്ച-റിജിൽ-മാക്കുറ്റിയെ-പരി​ഗണിച്ചില്ല,-കണ്ണൂരിൽ-ടിഒ-മോഹനൻ…-എൽദോസും-അടൂരും-ഔട്ട്,-കോന്നിയിൽ-പ്രഫ.-സതീഷ്-കൊച്ചുപറമ്പിൽ,-പെരുമ്പാവൂരിൽ-മനോജ്-മൂത്തേടൻ…-കോൺഗ്രസ്-രണ്ടാംഘട്ട-പട്ടിക-പുറത്ത്

​ഗുരുവിനും ശിഷ്യനും സീറ്റില്ല!! സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെ പരി​ഗണിച്ചില്ല, കണ്ണൂരിൽ ടി.ഒ. മോഹനൻ… എൽദോസും അടൂരും ഔട്ട്, കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പെരുമ്പാവൂരിൽ മനോജ് മൂത്തേടൻ… കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്

ഇന്നത്തെ-രാശിഫലം:-20-മാർച്ച്-2026-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 20 മാർച്ച് 2026 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം
  • പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ
  • ‘എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും, തങ്ങളുടെ ആഘോഷം ആശുപത്രിയിൽ’, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ!! 40,000 കടന്ന് ഉമ തോമസ്
  • നിലവിലെ ഭരണക്കാരെ കസേരയിൽ നിന്നും വലിച്ചിറക്കി കേരളവും തമിഴ്നാടും പശ്ചിമ ബം​ഗാളും; ചിരി മാഞ്ഞ് പിണറായി, മമത, സ്റ്റാലിൻ; മലയാളക്കരയിൽ യുഡിഎഫ് പ്രളയം; ഒലിച്ചുപോയി ഇടതുകോട്ടകൾ
  • വോട്ടെണ്ണിത്തുടങ്ങി നാലു മണിക്കൂർ പിണറായിയെ വിറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി, ഒടുവിൽ ലീഡ് പിടിച്ച് കേരളാ മുഖ്യമന്ത്രി!! പുതുപ്പള്ളിയിൽ സൈക്കിൾ ചവിട്ടി ചാണ്ടിക്കുഞ്ഞിന്റെ കുതിച്ചോട്ടം… 40000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.