ന്യൂഡൽഹി: യുഡിഎഫ് ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് സൂചന നൽകി കെ.സി. വേണുഗോപാൽ. ഹൈക്കമാൻഡ് തീരുമാനിച്ചാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് കെ.സി. വേണുഗോപാൽ സന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. അതേസമയം കെ സി മുഖ്യമന്ത്രി ആകുമെങ്കിൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കും. സജീവ് ജോസഫ്, കെ.സി. വേണുഗോപാലിന് വേണ്ടി എംഎൽഎ സ്ഥാനം രാജി വെക്കുമെന്നുമുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോൾ മന്ത്ര എന്ന ഏജൻസി നടത്തിയ സർവ്വേയിൽ ഒന്നാം സ്ഥാനം കെ.സി. വേണുഗോപാലിന് ആയിരുന്നു. രണ്ടാം […]









