Saturday, April 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇറാന്റെ ആണവ ശേഖരം അമേരിക്ക കൊണ്ടുപോകും; പണം നൽകില്ലെന്ന് ട്രംപിന്റെ കർശന നിലപാട്

by News Desk
April 17, 2026
in INDIA
ഇറാന്റെ-ആണവ-ശേഖരം-അമേരിക്ക-കൊണ്ടുപോകും;-പണം-നൽകില്ലെന്ന്-ട്രംപിന്റെ-കർശന-നിലപാട്

ഇറാന്റെ ആണവ ശേഖരം അമേരിക്ക കൊണ്ടുപോകും; പണം നൽകില്ലെന്ന് ട്രംപിന്റെ കർശന നിലപാട്

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ വസ്തുക്കൾ അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ആണവ അവശിഷ്ടങ്ങൾ’ എന്ന് ട്രംപ് വിശേഷിപ്പിച്ച ഈ ശേഖരം കൈമാറുന്നതിന് പകരമായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവാദ പ്രഖ്യാപനം നടത്തിയത്.

അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനിക നീക്കങ്ങളെത്തുടർന്നാണ് ഈ സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതോടൊപ്പം മേഖലയിലെ മറ്റ് സുപ്രധാന മാറ്റങ്ങളും ട്രംപ് പങ്കുവെച്ചു. ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും, കൂടുതൽ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ വിലക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട തർക്കങ്ങൾ അമേരിക്ക നേരിട്ട് കൈകാര്യം ചെയ്യും. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുള്ള ഇറാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ട്രംപ്, എന്നാൽ ഇറാനുമായുള്ള ചർച്ചകൾ പൂർണ്ണമായി അവസാനിക്കുന്നത് വരെ നാവിക ഉപരോധം തുടരുമെന്ന് ആവർത്തിച്ചു. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ഇറാന്റെ ആണവ ശേഖരം അമേരിക്ക കൊണ്ടുപോകും; പണം നൽകില്ലെന്ന് ട്രംപിന്റെ കർശന നിലപാട് appeared first on Express Kerala.

ShareSendTweet

Related Posts

വാൽപ്പാറ-ദുരന്തം;-പോസ്റ്റ്‌മോർട്ടം-പൂർത്തിയായി,-മൃതദേഹങ്ങൾ-ഇന്ന്-പാങ്ങ്-സ്കൂളിൽ-പൊതുദർശനത്തിന്
INDIA

വാൽപ്പാറ ദുരന്തം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്

April 18, 2026
വാൽപ്പാറ-ദുരന്തം-അങ്ങേയറ്റം-വേദനിപ്പിക്കുന്നത്;-മരിച്ചവരുടെ-കുടുംബാംഗങ്ങളെ-അനുശോചനം-അറിയിച്ച്-പ്രധാനമന്ത്രി
INDIA

വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

April 17, 2026
സ്ത്രീകളുടെ-പേരിൽ-ഭരണഘടന-തകർക്കാനുള്ള-നീക്കം-ഇന്ത്യ-തടഞ്ഞു;-ബില്ല്-പരാജയപ്പെട്ടതിൽ-രാഹുൽ-ഗാന്ധി
INDIA

സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി

April 17, 2026
‘കുഞ്ഞു-മമ്മി’യുടെ-നെഞ്ചിൽ-നിഗൂഢ-വസ്തു;-2000-വർഷം-പഴക്കമുള്ള-രഹസ്യം-തേടി-ശാസ്ത്രലോകം
INDIA

‘കുഞ്ഞു മമ്മി’യുടെ നെഞ്ചിൽ നിഗൂഢ വസ്തു; 2000 വർഷം പഴക്കമുള്ള രഹസ്യം തേടി ശാസ്ത്രലോകം

April 17, 2026
കനത്ത-ചൂട്!-വീട്ടിനുള്ളിലും-നിർജലീകരണത്തിന്-സാധ്യത;-ജാഗ്രത-പാലിക്കണമെന്ന്-ആരോഗ്യവകുപ്പ്
INDIA

കനത്ത ചൂട്! വീട്ടിനുള്ളിലും നിർജലീകരണത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

April 17, 2026
സൈബർ-തട്ടിപ്പുകൾക്കെതിരെ-ജാഗ്രത:-താമസക്കാർക്ക്-നിർദ്ദേശങ്ങളുമായി-ദുബായ്-ജിഡിആർഎഫ്.എ
INDIA

സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത: താമസക്കാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

April 17, 2026
Next Post
സ്ത്രീകളുടെ-പേരിൽ-ഭരണഘടന-തകർക്കാനുള്ള-നീക്കം-ഇന്ത്യ-തടഞ്ഞു;-ബില്ല്-പരാജയപ്പെട്ടതിൽ-രാഹുൽ-ഗാന്ധി

സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി

വാൽപ്പാറ-ദുരന്തം-അങ്ങേയറ്റം-വേദനിപ്പിക്കുന്നത്;-മരിച്ചവരുടെ-കുടുംബാംഗങ്ങളെ-അനുശോചനം-അറിയിച്ച്-പ്രധാനമന്ത്രി

വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

‘എല്ലാത്തിനും-ഒരു-പരിധിയുണ്ട്!-വിശ്വാസികളായ-ആളുകളുടെ-വികാരങ്ങളെ-മാനിക്കാൻ-ദയവായി-പഠിക്കൂ;-തികഞ്ഞ-വെറുപ്പാണിത്’-:-‘വിഷു-പരസ്യ’ക്കേസിൽ-പ്രതികരണവുമായ്-ഉണ്ണിമുകുന്ദൻ

‘എല്ലാത്തിനും ഒരു പരിധിയുണ്ട്! വിശ്വാസികളായ ആളുകളുടെ വികാരങ്ങളെ മാനിക്കാൻ ദയവായി പഠിക്കൂ; തികഞ്ഞ വെറുപ്പാണിത്’ : ‘വിഷു പരസ്യ’ക്കേസിൽ പ്രതികരണവുമായ് ഉണ്ണിമുകുന്ദൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎസിനു നാറ്റോ സഹായ വാഗ്ദാനം, ‘കപ്പലുകളിൽ എണ്ണ നിറയ്ക്കാൻ മാത്രമാണെങ്കിൽ മാറി നിൽക്കൂ’- ട്രംപ്!! ഇസ്രയേൽ ഇനി ലെബനനെ തൊടില്ല, അമേരിക്ക വിലക്കിയിട്ടുണ്ട്, ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉചിതമായ സമയത്ത് യുഎസ് പ്രത്യേകം കൈകാര്യം ചെയ്യും!! ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ കൈക്കലാക്കും…
  • ‘ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകു‘മെന്ന അവസ്ഥയിൽ പശ്ചിമേഷ്യ‘; ‘ഹൊർമുസ് തുറന്നതിന് നന്ദിയുണ്ട്; പക്ഷേ, ഇറാനുമായുള്ള ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം ശക്തിയിൽ തുടരും‘: ട്രംപ്
  • കളിചിരികളാൽ മുഖരിതമായിരുന്ന വിദ്യാലയ അങ്കണത്തിൽ നിന്നും ഉയരുന്നത് തീരാ വേദനയുടെ തേങ്ങലുകൾ; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും
  • പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.