വാഷിങ്ടൺ: അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പൽ മുങ്ങിയ അതേ വാർഷിക ദിനത്തിൽ തന്നെ അമേരിക്കയിലെ ടൈറ്റാനിക് പ്രദർശനശാലയിൽ വെള്ളപ്പൊക്കം ഉണ്ടായത് കൗതുകം ഉണർത്തുന്നു. ഇല്ലിനോയിസ് സംസ്ഥാനത്തിലെ ചിക്കാഗോയ്ക്ക് സമീപമുള്ള വോളോ മ്യൂസിയത്തിലാണ് ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് വെള്ളം കയറിയത്. കഴിഞ്ഞ 40 വർഷത്തിനിടെ ഈ കെട്ടിടത്തിൽ വെള്ളപ്പൊക്കം സംഭവിക്കുന്നത് ഇത് രണ്ടാമത്തെ തവണ മാത്രമാണെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു. മ്യൂസിയത്തിന്റെ മാർക്കറ്റ് ഡയറക്ടർ ജിം വോജ്‌ഡിൽ ഈ സംഭവത്തെ അമാനുഷികമായതായി വിശേഷിപ്പിച്ചു. ടൈറ്റാനിക് […]









