ടെഹ്‌റാൻ: ആഗോള സമ്പത്തീക രംഗത്തെ ഒന്നാകെ പിടിച്ചുലച്ച യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘അപ്രായോഗികമായ’ ഒരു സൈനിക നടപടിക്കോ അല്ലെങ്കിൽ ഇസ്ലാമിക് റിപ്പബ്ലിക്കുമായി ഒരു ‘മോശം കരാറിനോ’ തയ്യാറാകേണ്ടി വരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC). അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയും സൈനിക പിരിമുറുക്കവും തുടരുന്ന സാഹചര്യത്തിലാണ് ഐആർജിസിയുടെ പുതിയ പ്രസ്താവന ഞായറാഴ്ച പുറത്തുവന്നത്. യുഎസിനോടുള്ള റഷ്യ, ചൈന, യൂറോപ്പ് എന്നിവരുടെ നിലപാടിലെ മാറ്റവും, നാവിക ഉപരോധം അവസാനിപ്പിക്കാൻ ഇറാൻ […]






