ആറുപേർ അന്തിയുറങ്ങുന്നത് ഒറ്റമുറി വീട്ടിൽ, ചുവരുവച്ച കട്ടകൾ പൊട്ടിയടർന്നു വീഴാറായ നിലയിൽ, വെയിലും മഴയും കൊള്ളാതിരിക്കാൻ തടയായി ടാർ പ്പോളിൻ വലിച്ചുകെട്ടിയിരിക്കുന്നു, ആറുവർഷമായി കിടപ്പുരോഗിയായ ഭാര്യ… അവനെ വീട്ടിൽ നിർത്തി പഠിപ്പിക്കാനുള്ള ആവതില്ലാത്തതുകൊണ്ടാണ് ഹോസ്റ്റലിലാക്കിയത്… പക്ഷേ… അടൂർ: ഓലമേഞ്ഞ ഒറ്റമുറി വീട്. മഴയും വെയിലും കൊള്ളാതിരിക്കാൻ മുകളിൽ ടാർ പ്പോളിൻ ഷീറ്റ്. ചുവരിലെ കട്ടകൾ പൊളിഞ്ഞ് അടർന്നു വീഴാറായ നിലയിൽ. പുനലൂരിലെ ഹോസ്റ്റലിൽ മർദനമേറ്റെന്ന് പരാതി നൽകിയ വിദ്യാർഥിയുടെ വീടിന്റെ ശോചനീയവസ്ഥയാണിത്. അടൂർ വയലാ പാലവിള പടിഞ്ഞാറ്റേതിൽ […]







