തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിൽ കഴക്കൂട്ടത്തെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ കോൺഗ്രസ് പ്രവർത്തകൻ പകുതി മീശ വടിച്ചു. കോൺഗ്രസ് പ്രവർത്തകനായ നൗഷാദ് ആണ് പകുതി മീശ വടിച്ചാണ് പന്തയത്തിൽ വാക്ക് പാലിച്ചത്. ഇലക്ഷൻ കഴിഞ്ഞ ശേഷം കഴക്കൂട്ടത്തെ ചായക്കടയുടെ മുന്നിൽ വച്ചാണ് നൗഷാദ് സുഹൃത്തുക്കളോടു പന്തയം വച്ചത്. പന്തയത്തിൽ തോറ്റതോടെ ബ്യൂട്ടിപാർലറിൽ എത്തി നൗഷാദ് പകുതി മീശ വടിച്ചു. ഇനി പിവി അൻവറിന്റെ ഊഴമാണ്, ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ തല വടിച്ച് കാതിൽ കടുക്കനിട്ട് മാനാഞ്ചിറ വഴി […]









