Thursday, May 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

by News Desk
May 7, 2026
in INDIA
തമിഴ്നാട്ടിൽ-രാഷ്ട്രീയ-അനിശ്ചിതത്വം;-സ്റ്റാലിനുമായി-കൈകോർക്കാൻ-രജനികാന്ത്?

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. ഡിഎംകെ തലവൻ സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിൽ അപ്രതീക്ഷിത പിന്തുണയുമായി രജനികാന്ത് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസം സ്റ്റാലിനെ നേരിൽ കണ്ട് ആശ്വസിപ്പിച്ച രജനിയെ, ഇന്ന് ഡിഎംകെ മുതിർന്ന നേതാവ് ഇ.വി. വേലു പോയസ് ഗാർഡനിലെത്തി സന്ദർശിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും പാർട്ടിയെയും രജനി എതിർത്ത പശ്ചാത്തലത്തിൽ, ഈ കൂടിക്കാഴ്ചയെ അതീവ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

മറുഭാഗത്ത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (ഇപിഎസ്) തന്റെ എംഎൽഎമാരെ ഒപ്പം നിർത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. പുതുച്ചേരിയിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ കാണാനായി അദ്ദേഹം ചെന്നൈയിൽ നിന്നും തിരിച്ചിട്ടുണ്ട്. റിസോർട്ടിലെ ചർച്ചകൾക്ക് ശേഷമേ അദ്ദേഹം ഗവർണറെ കാണുകയുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റാലിന്റെ അപ്രതീക്ഷിത പരാജയത്തിൽ ഇപിഎസ് നിരാശ രേഖപ്പെടുത്തിയതായി എഐഎഡിഎംകെ എംഎൽഎ അൻപഴകൻ വെളിപ്പെടുത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. സ്റ്റാലിനെപ്പോലൊരു നേതാവ് പരാജയപ്പെടാൻ പാടില്ലായിരുന്നു എന്നാണ് ഇപിഎസിന്റെ പ്രതികരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read; തമിഴകത്ത് രാഷ്ട്രീയ അനിശ്ചിതത്വം; ഗവർണറെ കണ്ട് എടപ്പാടി പളനിസ്വാമി! വിജയ്‌യെ തടഞ്ഞ് ഭൂരിപക്ഷ കടമ്പ

വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) പ്രതിരോധിക്കാൻ ചിരവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കുമോ എന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ ഇത്തരമൊരു സഖ്യസാധ്യതയെക്കുറിച്ച് നിലവിൽ പുറത്തുവരുന്ന വാർത്തകൾ വെറും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് ഇരുപാർട്ടികളുടെയും നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. എങ്കിലും, തമിഴ്നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾക്കും കൂട്ടുകെട്ടുകൾക്കും വരുംദിവസങ്ങൾ സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

The post തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്? appeared first on Express Kerala.

ShareSendTweet

Related Posts

തമിഴ്‌നാട്ടിൽ-സഖ്യം-പൊളിഞ്ഞു;-വിജയ്‍യുമായി-കൈകോർത്ത്-കോൺഗ്രസ്,-‘ഇന്ത്യ’-മുന്നണി-തകർന്നുവെന്ന്-ഡിഎംകെ
INDIA

തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ

May 7, 2026
ഫിറ്റ്‌നസിൽ-വിരാട്-കോഹ്‌ലിയെ-മാതൃകയാക്കൂ;-സഞ്ജു-സാംസണ്-ഉപദേശവുമായി-സഞ്ജയ്-മഞ്ജരേക്കർ
INDIA

ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

May 7, 2026
ഗോതമ്പുപൊടി-കൊണ്ട്-‘പഞ്ഞി’-പോലൊരു-പലഹാരം;-വീട്ടിലുണ്ടാക്കാം-ക്രിസ്പി-ഉണ്ണിയപ്പം
INDIA

ഗോതമ്പുപൊടി കൊണ്ട് ‘പഞ്ഞി’ പോലൊരു പലഹാരം; വീട്ടിലുണ്ടാക്കാം ക്രിസ്പി ഉണ്ണിയപ്പം

May 7, 2026
തിരഞ്ഞെടുപ്പ്-അട്ടിമറിച്ചു;-ബംഗാളിൽ-രാഷ്ട്രപതി-ഭരണം-ആവശ്യപ്പെട്ട്-മമത-ബാനർജി-സുപ്രീംകോടതിയിലേക്ക്
INDIA

തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയിലേക്ക്

May 6, 2026
പിണറായി-വിരുദ്ധ-തരംഗം-ആഞ്ഞടിച്ചു!-പ്രതിപക്ഷ-നേതൃസ്ഥാനത്തേക്ക്-പിണറായി-വേണ്ട;-സിപിഐ
INDIA

പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ

May 6, 2026
കുഞ്ഞികൃഷ്ണനും-സുധാകരനും-തുടങ്ങിവെച്ച-ആ-വലിയ-ചർച്ചകൾ!
INDIA

കുഞ്ഞികൃഷ്ണനും സുധാകരനും തുടങ്ങിവെച്ച ആ വലിയ ചർച്ചകൾ!

May 6, 2026
Next Post
തമിഴ്‌നാട്ടിൽ-സഖ്യം-പൊളിഞ്ഞു;-വിജയ്‍യുമായി-കൈകോർത്ത്-കോൺഗ്രസ്,-‘ഇന്ത്യ’-മുന്നണി-തകർന്നുവെന്ന്-ഡിഎംകെ

തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ
  • തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?
  • ‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ
  • ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
  • ഒടുവിൽ പ്രതികരണവുമായി പിണറായി വിജയൻ: ‘തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകൾ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകൾ നേടിയത് ​ഗൗരവതരം‘

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.