Saturday, May 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് മാത്രം

by News Desk
May 16, 2026
in SPORTS
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-മാത്രം

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് മാത്രം

ബാങ്കോക്ക്: തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളില്‍ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഒഴികെയുള്ള ഭാരത താരങ്ങള്‍ തോറ്റ് പുറത്തായി. ക്വാര്‍ട്ടര്‍ പോരിനിറങ്ങിയ വനിതാ സിംഗിള്‍സ് താരം പി.വി. സിന്ധുവു, പുരുഷ സിംഗിള്‍സ് താരം ലക്ഷ്യ സെന്‍ എന്നിവരാണ് തോറ്റ് പുറത്തായത്.
ജപ്പാന്‍ സഖ്യം ടാക്കുമി നോമുറ-യൂച്ചി ഷിമോഗാമി സഖ്യത്തെയാണ് സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റ് വിജയമാണ് നേടിയത്. ആദ്യ സെറ്റില്‍ ഭാരത സഖ്യം ഒരു ഘട്ടത്തില്‍ 10-0ന് മുന്നിട്ടു നില്‍ക്കുന്നുണ്ടായിരുന്നു. സ്‌കോര്‍ 21-12, 21-13.

ടോപ് സീഡ് വനിതാ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത്. മികച്ച പോരാട്ട വീര്യം പുറത്തെടുത്ത സിന്ധു പൊരുതി കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ 21-19, 18-21, 15-21. പുരുഷ സിംഗിള്‍സില്‍ കുന്‍ലവുത്ത് വിടിദ്‌സാണിനോട് പൊരുതിയ സെന്‍ നേരിട്ടുള്ള ഗെയിമിനാണ് കീഴടങ്ങിയത്.

ShareSendTweet

Related Posts

ക്രിസ്റ്റ്യാനോ-റൊണാള്‍ഡോ-7;-ഇത്-ആറാം-തവണ
SPORTS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

May 16, 2026
മാര്‍ഷ്-വെടിക്കെട്ടിൽ-ചെന്നൈയുടെ-പ്ലേ-ഓഫ്-സാധ്യതകള്‍ക്ക്-മങ്ങൽ
SPORTS

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

May 16, 2026
ഫ്രഞ്ച്-ഓപ്പണ്‍:-വീനസ്-വില്ല്യംസ്-ഡബിള്‍സില്‍-കളിക്കും
SPORTS

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

May 16, 2026
എഫ്-എ-കപ്പില്‍-കിരീടപ്പോര്-സിറ്റി-ചെല്‍സി
SPORTS

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

May 16, 2026
ശ്രീജേഷിനെ-മാറ്റി;-ജൂനിയര്‍-ഹോക്കി-ടീമിന്-സോയെസ്-പരിശീലകന്‍
SPORTS

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

May 15, 2026
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സിന്ധു,-ലക്ഷ്യ-ക്വാര്‍ട്ടറില്‍
SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

May 15, 2026
Next Post
എഫ്-എ-കപ്പില്‍-കിരീടപ്പോര്-സിറ്റി-ചെല്‍സി

എഫ് എ കപ്പില്‍ കിരീടപ്പോര് സിറ്റി-ചെല്‍സി

ഫ്രഞ്ച്-ഓപ്പണ്‍:-വീനസ്-വില്ല്യംസ്-ഡബിള്‍സില്‍-കളിക്കും

ഫ്രഞ്ച് ഓപ്പണ്‍: വീനസ് വില്ല്യംസ് ഡബിള്‍സില്‍ കളിക്കും

മാര്‍ഷ്-വെടിക്കെട്ടിൽ-ചെന്നൈയുടെ-പ്ലേ-ഓഫ്-സാധ്യതകള്‍ക്ക്-മങ്ങൽ

മാര്‍ഷ് വെടിക്കെട്ടിൽ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘അത്യാവശ്യമായി ശുചിമുറിയിൽ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തിൽ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്‘; കെഎസ്ആർടിസി ബസിന്റെ സൈഡ് ​ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്
  • ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ
  • ഒരിക്കൽ പ്രായ ഇളവ് നൽകിയത് മുഖ്യമന്ത്രിയാക്കാനാണ്, ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല, നടപടി റദ്ദാക്കണം!! പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി ശ്രമിച്ചത്- സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പിണറായിക്ക് രൂക്ഷ വിമർശനം
  • അഭിനയത്തിന് ശേഷം സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പാർവതി തിരുവോത്ത്
  • ‘അത് മണ്ടത്തരമായി പോയി’; മഹിളാ മോർച്ച സൗജന്യ യാത്ര സമരം നടത്തിയതിൽ ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം; ‘ശോഭാ സുരേന്ദ്രന്റെ പ്രവർത്തനം പോരായിരുന്നു; പിസി ജോർജ് സഭയ്ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ല‘

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.