Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

by News Desk
May 17, 2026
in SPORTS
എഫ്-എ-കപ്പ്:-സിറ്റി-ജേതാക്കള്‍

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

ലണ്ടന്‍: മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം എഫ് എ കപ്പിന് വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുത്തം. കഴിഞ്ഞ രണ്ട് വര്‍ഷവും ഫൈനലിലേറ്റ മുറിവിന് ഇന്നലെ വെംബ്ലി സ്റ്റേഡിയത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം പരിഹാരം കണ്ടു. ഫൈനലില്‍ ചെല്‍സിയെ 1-0ന് കീഴടക്കിയാണ് സിറ്റിയുടെ കിരീട നേട്ടം.

സിറ്റിയുടെ എട്ടാം കിരീട നേട്ടമാണിത്. പെപ്പ ഗ്വാര്‍ഡിയോളയ്‌ക്ക് കീഴില്‍ മൂന്നാമത്തെയും. 2019ല്‍ സിറ്റി എഫ് എ കിരീടം നേടുമ്പോഴും ടീം പരിശീലകന്‍ ഗ്വാര്‍ഡിയോളയായിരുന്നു.
ഇടക്കാല പരിശീലകന് കീഴില്‍ ഇറങ്ങി ചെല്‍സിക്കെതിരെയായിരുന്നു ഫൈനലില്‍ സിറ്റിയുടെ പോരാട്ടം.

കളിയുടെ സമസ്ത മേഖലയിലും സിറ്റിയാണ് ഫൈനലില്‍ ആധിപത്യം പുലര്‍ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി കടന്നുപോയി. രണ്ടാം പകുതിയില്‍ കളി പുരോഗമിക്കവെ 71-ാം മിനിറ്റില്‍ ആന്റോയിന്‍ സെമെന്യോ ആണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടില്‍ നിന്നുള്ള അസിസ്റ്റിലാണ് സെമെന്യോ ഗോള്‍ നേടിയത്. ഏകപക്ഷീയമായ ഈ ഗോളിന് മത്സരം 90 മിനിറ്റും പിന്നിട്ട് ഇന്‍ജുറി ടൈമിന്റെ അഞ്ച് മിനിറ്റ് കൂടി കഴിയുമ്പോള്‍ ചെല്‍സിക്ക് മറുപടി ഉണ്ടായില്ല.

ShareSendTweet

Related Posts

സണ്‍-ഹ്യുങ്-മിന്‍,ഏഷ്യന്‍-സൂപ്പര്‍-താരത്തിന്റെ-നാലാം-ലോകകപ്പ്
SPORTS

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

May 17, 2026
ലോകകപ്പില്‍-കൊറിയ-ഇതുവരെ
SPORTS

ലോകകപ്പില്‍ കൊറിയ ഇതുവരെ

May 17, 2026
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-സഖ്യം-ഫൈനലില്‍
SPORTS

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

May 17, 2026
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്-:-ലിവറിനെ-ആസ്റ്റണ്‍-വില്ല-തോല്‍പ്പിച്ചു
SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

May 17, 2026
ക്യാച്ച്-എടുക്കാൻ-ശ്രമിക്കുന്നതിനിടെ-പാക്-ഫാസ്റ്റ്-ബൗളർ-ഹസൻ-അലി-തലയിടിച്ചു-വീണു
SPORTS

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

May 16, 2026
ക്രിസ്റ്റ്യാനോ-റൊണാള്‍ഡോ-7;-ഇത്-ആറാം-തവണ
SPORTS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -7; ഇത് ആറാം തവണ

May 16, 2026
Next Post
തായിലാന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-സഖ്യം-ഫൈനലില്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍

ലോകകപ്പില്‍-കൊറിയ-ഇതുവരെ

ലോകകപ്പില്‍ കൊറിയ ഇതുവരെ

സണ്‍-ഹ്യുങ്-മിന്‍,ഏഷ്യന്‍-സൂപ്പര്‍-താരത്തിന്റെ-നാലാം-ലോകകപ്പ്

സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മഴ നനയാതിരിക്കാൻ ടിപ്പറിനടിയിൽ കയറിനിന്നു, അബദ്ധത്തിൽ ലിവറിൽ തട്ടി ഉയർത്തിവച്ചിരുന്ന ഡംപ്‌ ബോക്സ് താഴേക്കു പതിച്ച് യുവാവിന് ദാരുണാന്ത്യം
  • ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് സൈനീക തലവൻ കൊല്ലപ്പെട്ടു; ഒപ്പം മറ്റ് രണ്ടുനേതാക്കളെയും വധിച്ചതായി ഐഡിഎഫ്
  • ‘വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലിംലീഗുകാരന്റെ കൈവെട്ടും‘: എസ്എൻഡിപി യൂണിയൻ ചെയർമാൻ; ‘വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ലീ​ഗ് നടത്തുന്നത്; അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ മറ്റൊരു മാറാട് സൃഷ്ടിക്കാൻ അനുവദിക്കില്ല‘
  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല, അനാവശ്യ വിവാദങ്ങളിൽ പോയി തലവയ്ക്കുന്നത് പതിവ്, തോൽവിക്ക് കാരണം അവരുടെ പെരുമാറ്റം- ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം!! തനിക്ക് മത്സരിക്കാൻ താത്പര്യമില്ല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ നേതൃത്വം അം​ഗീകരിച്ചില്ല- വീണാ ജോർജ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.