കൊച്ചി: കോണ്‍ഗ്രസിലും സിപിഎമ്മിലും അസംതൃപ്തരായ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി നേതാവും ചാത്തന്നൂര്‍ എംഎല്‍എയുമായ ബി ബി ഗോപകുമാര്‍. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ ബിജെപിയില്‍ എത്തില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ കെ ആന്റണിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നില്ലേ? ആം ആദ്മി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നില്ലേ? കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ ബിജെപിയില്‍ […]









