തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹൃദയസ്പർശിയായ ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ നേടി. ഔദ്യോഗിക തിരക്കുകളും പ്രോട്ടോക്കോൾ നിയന്ത്രണങ്ങളും മറികടന്ന്, വി.ഡി. സതീശനെ സ്വന്തം മകനായി കാണുന്ന വയോധികയായ അമ്മാളു അമ്മ വേദിയിലേക്ക് എത്തുകയും അദ്ദേഹത്തെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്തു. ആ കാഴ്ച ചടങ്ങിൽ പങ്കെടുത്തവർക്കും പിന്നീട് ദൃശ്യങ്ങൾ കണ്ടവർക്കും ഒരുപോലെ സന്തോഷവും വികാരവും പകർന്നു. അമ്മാളു അമ്മയെ കണ്ട വി.ഡി. സതീശൻ ഏറെ സ്നേഹത്തോടെ സ്വീകരിക്കുകയും, അവരെ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും […]









