Friday, July 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു.

by News Desk
December 7, 2024
in BAHRAIN
മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു.

മനാമ: ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന ” മീ ആൻ്റ് മൈ വോവ് മോം”  പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.

അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി അവരുടെ സർവ്വതോമുഖമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് 2025 ജനുവരി മാസം ഈ പരിപാടി നടത്തുന്നത്.
പങ്കെടുക്കുന്നവരുടെ   അഭിരുചിക്കനുസരിച്ച് വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കാൻ ഇതിൽ അവസരമുണ്ടാകും.സിനിമാറ്റിക് ഡാൻസ്,  ഹൃദയ ബന്ധങ്ങളും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കാൻ കൂട്ടുകാരൊടും കുടുബത്തോടും ഒപ്പം ചെയ്യാവുന്ന സ്കിറ്റ് റൗണ്ട്,അമ്മയുടെയും, കുട്ടിയുടെയും പരസ്പര ബന്ധവും, വിശ്വാസവും പ്രകടമാക്കുന്ന പരിപാടി, ഫാഷൻ ഷോ എന്നിവയാണ് മറ്റു ഇനങ്ങൾ.

വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾക്കൊപ്പം പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും
സമ്മാനവും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ShareSendTweet

Related Posts

കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു
BAHRAIN

കെഎംസിസി മനാമ സൂക് ഏകദിന ടൂർ സംഘടിപ്പിച്ചു

July 10, 2025
‘ ഒരുകൈ ‘സാന്ത്വന സ്പർശനവുമായ് കെ.പി. എഫ് ലേഡീസ് വിംഗ്
BAHRAIN

‘ ഒരുകൈ ‘സാന്ത്വന സ്പർശനവുമായ് കെ.പി. എഫ് ലേഡീസ് വിംഗ്

July 10, 2025
കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 18-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

July 9, 2025
സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി
BAHRAIN

സാമൂഹിക നീതിക്കായ് എന്നും നില കൊണ്ട പ്രസ്ഥാനം മുസ്ലിം ലീഗ്; സി പി സൈതലവി

July 8, 2025
ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ
BAHRAIN

ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ്‌ ലീഗിൽ ഹണ്ടേഴ്‌സ് മലപ്പുറം ചാമ്പ്യൻമാർ

July 8, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു

July 8, 2025
Next Post
ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര

ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര

കൊല്ലം പ്രവാസി അസ്സോസിയേഷൻ  ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി

ബി കെ എസ്  ഷോർട്ട് ഫിലിം ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നടന്നു.

ബി കെ എസ് ഷോർട്ട് ഫിലിം ഫെസ്റ്റ് പോസ്റ്റർ പ്രകാശനം നടന്നു.

Recent Posts

  • നിയോം അശ്വിൻ കൃഷ്ണ, വ്യാജ ഇൻസ്റ്റഗ്രാം പേജ്; പ്രതികരിച്ച് ദിയ
  • കേരള സർവകലാശാലയിലെ പോര് കനക്കുന്നു; രജിസ്ട്രാർ അയച്ച ഫയലുകൾ വൈസ് ചാൻസലർ തിരിച്ചയച്ചു
  • ഇറാനിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല..!! ബോംബാക്രമണം നിലച്ചെങ്കിലും യുഎസ് പൗരന്മാർ പോകരുതെന്ന് മുന്നറിയിപ്പ്…, യാത്രയുടെ ഗുരുതരമായ അപകടസാധ്യതകളെ കുറിച്ച് വിവരിക്കാൻ വെബ്സൈറ്റ്
  • 16കാരനായ മകൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സ്വീഡൻ കുടിയേറ്റകാര്യ മന്ത്രി, രാജി വയ്ക്കണമെന്ന് പ്രതിപക്ഷം
  • കീമിനെ പറ്റി ചോദിച്ചപ്പോൾ ‘കുരുപൊട്ടി’ മന്ത്രി ടീച്ചർ…!! എല്ലാം നിങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയില്ല; വല്യ കോടതി ആവേണ്ട… നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ…? ക്ഷുഭിതയായി മന്ത്രി ആർ. ബിന്ദു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.