Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ, ഇൻഡിഗോ അധികൃധർക്ക് നിവേദനം നൽകി.

by News Desk
December 11, 2024
in BAHRAIN
ഐ.വൈ.സി.സി ബഹ്‌റൈൻ, ഇൻഡിഗോ അധികൃധർക്ക് നിവേദനം നൽകി.

മനാമ : ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് ദിവസവും വിമാനങ്ങൾ ഇല്ലാത്ത വിഷയത്തിൽ ബഹ്‌റൈൻ ഇൻഡിഗോ അധികൃതർക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നിവേദനം നൽകി.

കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക്, ബഹ്‌റൈനിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് ദിവസവും ഇല്ലാത്തത് മൂലം യാത്രക്കാർ ബുദ്ദിമുട്ടുകയാണ്. കേരളത്തിന്റെ മധ്യഭാഗത്തു നിൽക്കുന്ന എയർപോർട്ട് എന്ന നിലയിൽ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര എളുപ്പം ആകുന്ന വിമാനത്താവളം ആണ് കൊച്ചി.
അത്യാവശ്യ സന്ദർഭങ്ങളിൽ, അടിയന്തിരമായി നാട്ടിലേക്ക് യാത്ര പോവേണ്ടവർക്കും മറ്റും, ദിവസവും വിമാനം ഉണ്ടായാൽ ഉള്ള ഗുണങ്ങളെ കുറിച്ച് ഇൻഡിഗോ അധികൃതരെ ബോധ്യപ്പെടുത്തിയതായി ഐ.വൈ.സി.സി നേതാക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ത്യൻ അംബാസഡർക്കും സംഘടന നിവേദനം കൊടുത്തിരുന്നു,

വിഷയത്തിൽ അനുഭാവ പൂർവ്വമായ ഇടപെടൽ ഉണ്ടാവുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

ദേശീയ വൈസ് പ്രസിഡന്റ്‌ അനസ് റഹീം , ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവരാണ് ഇൻഡിഗോ ജനറൽ മാനേജർ ഹൈഫ ഔൻ, സെയിൽസ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദ്‌ എന്നിവർക്ക് നിവേദനം നൽകിയത്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന രക്തദാനം ഡിസംബർ 13ന്

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി കെഎംസിസി ബഹ്റൈന്‍ സംഘടിപ്പിക്കുന്ന രക്തദാനം ഡിസംബർ 13ന്

health-tips:-വിറ്റാമിൻ-b-യും,-c-യും-ഒരുപോലെ-അടങ്ങിയ-ഭക്ഷണങ്ങൾ-ശീലമാക്കു-;-ശരീരത്തിലെ-മാറ്റം-അനുഭവിച്ചറിയാം

Health Tips: വിറ്റാമിൻ B -യും, C-യും ഒരുപോലെ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കു ; ശരീരത്തിലെ മാറ്റം അനുഭവിച്ചറിയാം

മ്യൂക്കോസിറ്റിസ്:സ്തനാർബുദ-ചികിത്സയ്ക്കിടെ-ഹിനാ-ഖാനെ-ബാധിച്ച-മറ്റൊരു-രോഗം

മ്യൂക്കോസിറ്റിസ്:സ്തനാർബുദ ചികിത്സയ്ക്കിടെ ഹിനാ ഖാനെ ബാധിച്ച മറ്റൊരു രോഗം

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.