Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ​ഗുരുതരം

by Webdesk
December 12, 2024
in KERALA
പാലക്കാട്-മണ്ണാർക്കാട്-അപകടം;-നാല്-വിദ്യാർഥികൾ-മരിച്ചു;-ഒരാളുടെ-നില-​ഗുരുതരം

പാലക്കാട് മണ്ണാർക്കാട് അപകടം; നാല് വിദ്യാർഥികൾ മരിച്ചു; ഒരാളുടെ നില ​ഗുരുതരം

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. ഒരാളുടെ നില ​ഗുരുതരമാണ്. അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. മൂന്ന് കുട്ടികൾ ഇസാഫ് ആശുപത്രിയിലും ഒരു കുട്ടി മദ​ർ കെയർ ഹോസ്പിറ്റലിലും ഉണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥികൾ.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.കോഴിക്കോട്-പാലക്കാട് പാതയിൽ കല്ലടിക്കോട് പനയംപാടത്താണ് സംഭവം. ലോറി മണ്ണാർക്കാട്ടേക്ക് പോവുകയായിരുന്നു. എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിദ്യാർഥികൾ ലോറിക്കടിയിലായിരുന്നു.

ShareSendTweet

Related Posts

ആൾതാമസമില്ലാത്ത-വീടിന്റെ-ശുചിമുറിയിൽ-പഞ്ചായത്തംഗത്തെ-അവശനിലയിൽ-കണ്ടെത്തിയ-സംഭവം;-ധന്യയുടെ-നാക്കിനടിയിൽ-ചുരുട്ടിക്കൂട്ടി-വച്ചിരുന്ന-നിലയിൽ-ടിഷ്യു-പേപ്പർ;-പരസ്പരവിരുദ്ധമായാണ്-സംസാരിക്കുന്നത്
KERALA

ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്

April 28, 2026
നെടുങ്കണ്ടം-ഇരട്ടക്കൊലപാതകം:-സജി-പിടിയിൽ;-ഒളിവിലിരുന്നത്-വീടിനു-പുറകിലെ-മലയിൽ;-ഡ്രോൺ-നിരീക്ഷണവും-നേരിട്ടുള്ള-പോലീസ്-പരിശോധനയും-ശക്തമായതോടെ-താഴേയ്ക്ക്-ഇറങ്ങി
KERALA

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി

April 28, 2026
നീ-ആരാണെന്ന്-നിനക്കറിയാമല്ലോ,-നീ-ചുമ്മാ-കിടന്ന്-കൊഞ്ചല്ലേ,-മോന്തയ്ക്കിട്ട്-അടിക്കൂട്ടാ,-നിന്റെ-സ്റ്റാറ്റസിടല്‍-ഒന്ന്-കുറച്ചോട്ടാ,-എന്റെ-ഫോട്ടോ-അധികമൊന്നും-ഇടേണ്ട,-ഷിയാസിന്റെ-ശബ്ദ-സന്ദേശം-പുറത്ത്
KERALA

നീ ആരാണെന്ന് നിനക്കറിയാമല്ലോ, നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ, നിന്റെ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ, എന്റെ ഫോട്ടോ അധികമൊന്നും ഇടേണ്ട, ഷിയാസിന്റെ ശബ്ദ സന്ദേശം പുറത്ത്

April 28, 2026
‘ആ-സ്ത്രീ-ചെറിയ-പെണ്ണൊന്നുമല്ല;-എന്റെ-ഉമ്മയുടെ-പ്രായമുണ്ട്;-അവരെ-വിവാഹ-വാ​ഗ്ദാനം-നൽകി-പീഡിപ്പിക്കേണ്ട-ആവശ്യം-എനിക്കില്ല;-എനിക്ക്-ഇപ്പോൾ-സ്ത്രീകളുമായി-ഇടപഴകാൻ-തന്നെ-ചെറിയൊരു-പേടിയാണ്‘-ലൈം​ഗീകാരോപണ-കേസിൽ-പ്രതികരിച്ച്-ഷിയാസ്-കരിം-വിവാഹ-വാ​ഗ്ദാനം-നല്കി-പണം-തട്ടുകയും-ലൈംഗികമായും-സാമ്പത്തികമായും-ചൂഷണം-ചെയ്യുകയും-ചെയ്തുവെന്ന-യുവതി
KERALA

‘ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല; എന്റെ ഉമ്മയുടെ പ്രായമുണ്ട്; അവരെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല; എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്‘- ലൈം​ഗീകാരോപണ കേസിൽ പ്രതികരിച്ച് ഷിയാസ് കരിം വിവാഹ വാ​ഗ്ദാനം നല്കി പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതി

April 28, 2026
കരുവാക്കുണ്ടിൽ-കാട്ടാന-ആക്രമണം,-ടാപ്പിം​ഗ്-തൊഴിലാളി-കൊല്ലപ്പെട്ടു,-സംഭവത്തിൽ-ദുരൂഹതയുണ്ട്,-ടാപ്പിം​ഗിനിടയ്ക്കല്ല-സംഭവം,-മരിച്ച-ജംഷീറിനോപ്പം-രണ്ടു-പേര്-കൂടി-സ്ഥലത്ത്-ഉണ്ടായിരുന്നു,-ആക്രമണവും-തള്ളിക്കളയുന്നില്ല-ഡിഎഫ്ഒ!!-പ്രതിഷേധവുമായി-നാട്ടുകാർ
KERALA

കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, ടാപ്പിം​ഗിനിടയ്ക്കല്ല സംഭവം, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ

April 28, 2026
നിതിൻ-രാജിന്റെ-മരണത്തിൽ-ആഹ്വാനം-ചെയ്ത-ഹർത്താൽ-പരാജയപ്പെടുത്താൻ-സർക്കാർ-ശ്രമമെന്ന്-ആരോപണം;-വ്യാപക-പ്രതിഷേധം;-കെഎസ്ആർടിസി-ബസുകളും-സ്വകാര്യ-വാഹനങ്ങളുംതട-കമ്പോളങ്ങൾ-അടപ്പിക്കുന്നു
KERALA

നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പരാജയപ്പെടുത്താൻ സർക്കാർ ശ്രമമെന്ന് ആരോപണം; വ്യാപക പ്രതിഷേധം; കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളുംതട കമ്പോളങ്ങൾ അടപ്പിക്കുന്നു

April 28, 2026
Next Post
കഴിക്കുന്ന-ഭക്ഷണത്തിന്‍റെ-കലോറി-തിരിച്ചറിയണം;-സാറ-അലി-ഖാൻ-വണ്ണം-കുറച്ചത്-ഇങ്ങനെ

കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി തിരിച്ചറിയണം; സാറ അലി ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

സ്വന്തം-ആർത്തവ-ചക്രത്തോട്-അലർജി;-അപൂർവ-രോഗാവസ്ഥയിൽ-യുവതി

സ്വന്തം ആർത്തവ ചക്രത്തോട് അലർജി; അപൂർവ രോഗാവസ്ഥയിൽ യുവതി

വൈക്കത്തെ-തന്തൈ-പെരിയാർ-സ്മാരകം-മുഖ്യമന്ത്രിമാർ-ഉദ്ഘാടനം-ചെയ്തു

വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ
  • സ്‌ക്രീൻ ടൈം കുറവാണോ? എന്നിട്ടും കണ്ണുകൾക്ക് ക്ഷീണമെങ്കിൽ കാരണങ്ങൾ ഇവയാകാം
  • പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാര ഇടപാടുകൾക്കായി ഇന്ത്യ കണ്ടെത്തിയ എളുപ്പവഴിയായ ചബഹാർ തുറമുഖം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല; ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ
  • ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്
  • നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.