Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മെഡ്കെയർ “മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധന ഡിസംബർ 27 ന്

by News Desk
December 25, 2024
in BAHRAIN
മെഡ്കെയർ “മീറ്റ് യുവർ ഡോക്ടർ” സൗജന്യ ആരോഗ്യ പരിശോധന ഡിസംബർ 27 ന്

മനാമ: പ്രവാസി വെൽഫെയറിൻ്റെ ആതുര സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കുന്ന മീറ്റ് യുവർ ഡോക്ടർ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ഇർഷാദ് കോട്ടയം അറിയിച്ചു

ജനറൽ വിഭാഗം, ഗൈനക്കോളജി, ദന്തൽ, ഓർത്തോപീഡിക് എന്നീ വിഭാഗങ്ങളിൽ ബഹ്റൈനിലെ പ്രഗൽഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ജയ്സ് ജോയ്, ഡോ. സാദിഖ് ബാബു, ഡോ. ജാസ്മിൻ മൊയ്തു, ഡോ. ഫൈസ ബാബർ എന്നിവർ സൗജന്യമായി രോഗികളെ പരിശോധിക്കുകയും മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും.

മീറ്റ് യൂവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ ക്യാമ്പ് വിജയത്തിനായി അനസ് കാഞ്ഞിരപ്പള്ളി ജനറൽ കൺവീനറും ഹാഷിം കൺവീനറുമായ വിപുലമായ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.

മീറ്റ് യുവർ ഡോക്ടർ ഫ്രീ കൺസൾട്ടേഷൻ രജിസ്ട്രേഷന് ‪35597784‬ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
മാർക്‌സിന്റെ-പഠനം-തുടരേണ്ടത്‌-പുതിയ-കാലത്തിന്റെ-കടമയെന്ന്-ബേബി-സഖാവ്;-മാര്‍ക്സിസം-തോല്‍വിയെന്ന്-പഠിക്കാന്‍-ഇവിടെ-കേരളത്തിലെ-യുവാക്കള്‍

മാർക്‌സിന്റെ പഠനം തുടരേണ്ടത്‌ പുതിയ കാലത്തിന്റെ കടമയെന്ന് ബേബി സഖാവ്; മാര്‍ക്സിസം തോല്‍വിയെന്ന് പഠിക്കാന്‍ ഇവിടെ കേരളത്തിലെ യുവാക്കള്‍

നവീൻ-ബാബുവിന്-കൈക്കൂലി-കൊടുത്തതിന്-തെളിവില്ലെന്ന്-വിജിലൻസ്-:-റിപ്പോർട്ട്-അടുത്തയാഴ്ച-സമർപ്പിക്കും

നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ് : റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും

മൈത്രേയന്റെ-ഖുറാനെക്കുറിച്ചുള്ള-പ്രസ്താവനയില്‍-കിടുങ്ങി-ഇസ്ലാമിസ്റ്റുകള്‍;-ഇത്രയ്‌ക്ക്-പ്രതീക്ഷിച്ചില്ല

മൈത്രേയന്റെ ഖുറാനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കിടുങ്ങി ഇസ്ലാമിസ്റ്റുകള്‍; ഇത്രയ്‌ക്ക് പ്രതീക്ഷിച്ചില്ല

Recent Posts

  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി
  • ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം
  • സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.