Sunday, January 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

by News Desk
December 28, 2024
in BAHRAIN
ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ഒൻപതാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ എൺപതിലധികംപേർ പങ്കെടുത്തു.

VIDEO കാണാം👇

https://www.facebook.com/share/v/N8gBZiCKiQZFDhVt/?mibextid=wwXIfr

സാമൂഹികപ്രവർത്തകരായ സഈദ് ഹനീഫ്, റഷീദ് മാഹി എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ജയേഷ് കുറുപ്പ്, ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, സാബു ചിറമേൽ, നിസ്സാർ മാഹി, ഷിജു സി പി, ഷാജി എളമ്പിലായി, മുജീബ് റഹ്മാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഷബീർ മാഹി, ഷിബു പത്തനംതിട്ട, അൻസാർ മുഹമ്മദ്, അഷ്‌കർ പൂഴിത്തല, താലിബ് ജാഫർ, മനോജ് സാംബൻ, സുജീഷ് കുമാർ, സുജേഷ് ചെറോട്ട, ശ്യാംജിത് കമാൽ, അജിത് കുമാർ, വിപിഷ് എം പിള്ള എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ബ്ലഡ് ഡൊണേഷനിൽ പങ്കെടുത്ത എല്ലാവർക്കും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.

ShareSendTweet

Related Posts

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
BAHRAIN

അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ

January 25, 2026
ലോക കേരളസഭ മാമാങ്കം  കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
BAHRAIN

ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും

January 25, 2026
ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
BAHRAIN

ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ

January 25, 2026
ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

January 25, 2026
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ   ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
BAHRAIN

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

January 25, 2026
ഇന്ത്യൻ സ്‌കൂളിന് മികവിനുള്ള ഏഴ്  സി.ബി.എസ്.ഇ  ഗൾഫ് സഹോദയ അവാർഡുകൾ
BAHRAIN

ഇന്ത്യൻ സ്‌കൂളിന് മികവിനുള്ള ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ

January 23, 2026
Next Post
മന്‍മോഹന്‍-സിങിന്റെ-വിയോഗം;-ഫോര്‍ട്ട്‌-കൊച്ചി-പരേഡ്-ഗ്രൗഡില്‍-ഇത്തവണ-പപ്പാഞ്ഞി-കത്തിക്കല്‍-ഇല്ല

മന്‍മോഹന്‍ സിങിന്റെ വിയോഗം; ഫോര്‍ട്ട്‌ കൊച്ചി പരേഡ് ഗ്രൗഡില്‍ ഇത്തവണ പപ്പാഞ്ഞി കത്തിക്കല്‍ ഇല്ല

സര്‍വകലാശാലകളിലെ-ലാസ്റ്റ്-ഗ്രേഡ്-നിയമനം:-ബിരുദധാരികള്‍-അര്‍ഹരല്ലെന്ന-വ്യവസ്ഥ-ഹൈക്കോടതി-റദ്ദാക്കി

സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം: ബിരുദധാരികള്‍ അര്‍ഹരല്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

മുനമ്പം:-പാട്ടക്കരാറെങ്കില്‍-വഖഫ്-ആധാരം-നിലനില്‍ക്കുന്നതെങ്ങിനെയെന്ന്-വഖഫ്-ട്രൈബ്യൂണല്‍

മുനമ്പം: പാട്ടക്കരാറെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കുന്നതെങ്ങിനെയെന്ന് വഖഫ് ട്രൈബ്യൂണല്‍

Recent Posts

  • അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
  • ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
  • ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
  • ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു
  • പത്മ പുരസ്‌കാരങ്ങൾ കേരളത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.