Sunday, July 13, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും

by News Desk
December 30, 2024
in KERALA
സുഗതകുമാരി-നവതി-ആഘോഷ-സമാപനം-ആറന്മുളയില്‍:-രാജ്-നാഥ്-സിംഗ്-ഉത്ഘാടനം-ചെയ്യും

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉത്ഘാടനം ചെയ്യും

തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും.

സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉല്‍ഘാടനം ചെയ്യും.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പരിസ്ഥിതിസംരക്ഷകന് സുഗതനവതി പുരസ്‌ക്കാരം നല്‍കി ആദരിക്കും. ആഘോഷ സമിതി അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഡിസംബര്‍ 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി ‘സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും

ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.

സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11 ന് മാലക്കര കൊച്ചുരാമന്‍ വൈദ്യരുടെ തറവാടു മുതല്‍ സുഗതകുമാരിയുടെ ജന്മഗൃഹം 23 പൈതൃകനടത്തം (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കുന്നതാണ് പമ്പാ നദിയുടെ തിരം വഴി വിവിധ പൈതൃക സങ്കേതങ്ങളെയുംസ്ഥലങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് നടക്കുന്ന ഈ പഠന യാത്ര പ്രമുഖ സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി.ശശിഭൂഷണ്‍ ഉല്‍ഘാടനം ചെയ്യും നിയമസഭാ ചീഫ് വിപ്പ് എന്‍ ജയരാജ് അധ്യക്ഷത വഹിക്കും.

സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉല്‍ഘാടനം ചെയ്തത്.

തുടര്‍ന്ന് കല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരില്‍ ഡോ.എം.വി.പിള്ളയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ആസ്‌ട്രേലിയ, ഹൂസ്റ്റണ്‍, തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സ്‌ക്കൂളുകളില്‍ 90 വൃക്ഷത്തൈകള്‍ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മവനംപദ്ധതി വിജയകരമായി നടന്നു വരുന്നു. 120 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്‍മുളയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌ക്കൂള്‍ അധികൃതര്‍ കൈമാറും.
ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്സ് ഡോ.ജി.ശങ്കര്‍, ഡോ. സുഭാഷ്ോ ചന്ദ്രബോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു

ShareSendTweet

Related Posts

കീം-റാങ്ക്-പട്ടിക:-വിദ്യാർത്ഥികൾ-സുപ്രീം-കോടതിയിലേക്ക്;-പ്രവേശനം-പൂർത്തിയാക്കാൻ-സമയം-നീട്ടിച്ചോദിച്ച്-സർക്കാർ
KERALA

കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്; പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് സർക്കാർ

July 13, 2025
മഴ-വീണ്ടും-കനക്കുന്നു;-ഏഴ്-ജില്ലകളിൽ-ഇന്ന്-അതിശക്തമായ-മഴയ്ക്ക്-സാധ്യത;-60-കിലോമീറ്റർ-വേഗത്തിൽ-കാറ്റ്-വീശും
KERALA

മഴ വീണ്ടും കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും

July 13, 2025
തന്റെ-ഭർത്താവിനു-കെഎസ്ആർടിസി-ഡിപ്പോയിലെ-വനിതാ-കണ്ടക്ടറുമായി-വിവാഹേതരബന്ധം!!-വാട്സാപ്-ചാറ്റ്-സ്ക്രീൻഷോട്ട്,-വീഡിയൊ-സഹിതം-മന്ത്രിക്ക്-പരാതി-നൽകി-ഭാര്യ,-വനിതാ-കണ്ടക്ടറെ-സസ്‌പെൻഡ്-ചെയ്ത-നടപടി-വിവാദമായതോ‌ടെ-ഉത്തരവു-പിൻവലിച്ച്-തലയൂരി-ഗതാഗത-വകുപ്പ്
KERALA

തന്റെ ഭർത്താവിനു കെഎസ്ആർടിസി ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം!! വാട്സാപ് ചാറ്റ് സ്ക്രീൻഷോട്ട്, വീഡിയൊ സഹിതം മന്ത്രിക്ക് പരാതി നൽകി ഭാര്യ, വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി വിവാദമായതോ‌ടെ ഉത്തരവു പിൻവലിച്ച് തലയൂരി ഗതാഗത വകുപ്പ്

July 12, 2025
കാർ-സ്റ്റാർട്ട്-ചെയ്യുന്നതിനിടെ-പൊട്ടിത്തെറിച്ചു-പൊള്ളലേറ്റ-രണ്ടാമത്തെ-കുട്ടിയും-മരിച്ചു,-യുവതിയുടെ-നില-​ഗുരുതരം
KERALA

കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു, യുവതിയുടെ നില ​ഗുരുതരം

July 12, 2025
അമ്മയേയും-ആൺസുഹൃത്തിനേയും-രാത്രിയിൽ-കണ്ട-കാര്യം-പിതാവിനെ-അറിയിക്കുമെന്ന്-പറഞ്ഞ-11-കാരന്-മർദനം,-ആൺസുഹൃത്ത്-കുട്ടിയുടെ-കഴുത്തിന്-കുത്തിപ്പിടിച്ചു,-അച്ഛനെ-അറിയിച്ചാൽ-ഫാനിൽ-കെട്ടിത്തൂക്കുമെന്ന്-മാതാവിന്റെ-ഭീഷണി!!-പ്രതികൾക്കു-മൂന്നുമാസം-തടവുശിക്ഷ
KERALA

അമ്മയേയും ആൺസുഹൃത്തിനേയും രാത്രിയിൽ കണ്ട കാര്യം പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞ 11 കാരന് മർദനം, ആൺസുഹൃത്ത് കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചു, അച്ഛനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് മാതാവിന്റെ ഭീഷണി!! പ്രതികൾക്കു മൂന്നുമാസം തടവുശിക്ഷ

July 12, 2025
വിദ്യാർഥിനി-ഇറങ്ങുന്നതിനു-മുൻപ്-ബസ്-മുന്നോട്ടെടുത്തു,-കുട്ടി-വീണത്-ടാറിട്ട-റോഡിൽ,-നിർത്താതെ-ഓടിച്ചുപോയ-ഡ്രൈവറുടെ-ലൈസൻസ്-സസ്‌പെൻഡ്-ചെയ്യുമെന്ന്-എംവിഐ,-പരാതി-കിട്ടിയാൽ-കേസ്-പോലീസ്
KERALA

വിദ്യാർഥിനി ഇറങ്ങുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തു, കുട്ടി വീണത് ടാറിട്ട റോഡിൽ, നിർത്താതെ ഓടിച്ചുപോയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഐ, പരാതി കിട്ടിയാൽ കേസ്- പോലീസ്

July 12, 2025
Next Post
CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം: ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

CPM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം: ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

നാടിന്-നോവായി-അമർ-ഇലാഹി-:-കാട്ടാന-ആക്രമണത്തിൽ-മരിച്ച-യുവാവിന്റെ-ഖബറടക്കം-പൂർത്തിയായി 

നാടിന് നോവായി അമർ ഇലാഹി : കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ ഖബറടക്കം പൂർത്തിയായി 

മരണം-ഉണ്ടാകുമ്പോള്‍-വനം-മന്ത്രി-നടത്തുന്നത്-ജനങ്ങളുടെ-കണ്ണില്‍-പൊടിയിടാനുള്ള-പ്രഖ്യാപനങ്ങൾ-:-വനം-വകുപ്പിനെതിരെ-തുറന്നടിച്ച്-വി ഡി-സതീശൻ

മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ : വനം വകുപ്പിനെതിരെ തുറന്നടിച്ച് വി ഡി സതീശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കർണാടകയിലെ കൊടുംകാട്ടിൽ കുട്ടികളോടൊപ്പം റഷ്യൻ യുവതി; കണ്ടെത്തിയത് ഗുഹയ്ക്കുള്ളിൽ
  • വിമർശിച്ചാൽ പൗരത്വം ഇല്ല, റോസിക്കും ട്രംപിന്റെ ഭീഷണി: ‘ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുന്നത് ആലോചനയിൽ’
  • നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ
  • ഇന്ത്യൻ എംബസി കോൺസുലർ സംഘത്തിന്‍റെ വിസിറ്റ് തീയതികൾ പ്രഖ്യാപിച്ചു
  • കടം വാങ്ങിയ പണം തിരികെ ചോദിച്ചു; ബന്ധുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.