Saturday, May 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

നാടിന് നോവായി അമർ ഇലാഹി : കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ ഖബറടക്കം പൂർത്തിയായി 

by News Desk
December 30, 2024
in KERALA
നാടിന്-നോവായി-അമർ-ഇലാഹി-:-കാട്ടാന-ആക്രമണത്തിൽ-മരിച്ച-യുവാവിന്റെ-ഖബറടക്കം-പൂർത്തിയായി 

നാടിന് നോവായി അമർ ഇലാഹി : കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ ഖബറടക്കം പൂർത്തിയായി 

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ ഖബറടക്കം പൂർത്തിയായി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. മന്ത്രി റോഷി അഗസ്റ്റിൻ അമറിന്റെ വീട്ടിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമറിനെ കാട്ടാന ആക്രമിച്ചത്.

തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമര്‍. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. അമറിന്റെ മരണത്തെ തുടർന്ന് തൊടുപുഴ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു.

ShareSendTweet

Related Posts

കണ്ണൂരില്‍-പിണറായിസത്തിന്റെയും-മരുമോനസിത്തിന്റെയും-അന്ത്യം-കുറിക്കും,-റിയാസിനെ-ബേപ്പൂരില്‍-തളച്ചിടാനായി,-താന്‍-ജയിക്കുമെന്ന്-പറഞ്ഞത്-വെറുതയല്ല-പിവി-അന്‍വര്‍
KERALA

കണ്ണൂരില്‍ പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കുറിക്കും, റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായി, താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതയല്ല- പിവി അന്‍വര്‍

May 2, 2026
‘ഞാൻ-മോഷ്ടിച്ചിട്ടില്ലെന്ന്-ആണയിട്ട്-പറഞ്ഞിട്ടും-കേട്ടില്ല’-കുട്ടി!!-500-രൂപ-മോഷ്ടിച്ചെന്നാരോപിച്ച്-പുനലൂർ-ലിവിങ്-വാട്ടർ-സ്ഥാപനത്തിലെ-വാർഡനും-കുക്കും-ചേർന്ന്-ആറാം-ക്ലാസുകാരനെ-കെട്ടിത്തൂക്കിയിട്ട്-മർദിക്കാൻ-ശ്രമം,-വിവരം-പുറത്തറിഞ്ഞത്-അവധി-കഴിഞ്ഞ്-തിരിച്ചുപോകാൻ-കുട്ടി-വിസമ്മതിച്ചതോടെ…കേസ്
KERALA

‘ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും കേട്ടില്ല’- കുട്ടി!! 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ്

May 2, 2026
പശ്ചിമേഷ്യൻ-യുദ്ധ-തരം​ഗം-ഇന്ത്യയിൽ;-ഇന്ധന-വില-ഉയരും;-ലിറ്ററിന്-അഞ്ചുരൂപ-വരെ-വർദ്ധിപ്പിക്കുമെന്ന്-റിപ്പോർട്ട്;-പാചക-വാതക-സിലിണ്ടറിന്-50-രൂപവരെ-ഉയർന്നേക്കും!
KERALA

പശ്ചിമേഷ്യൻ യുദ്ധ തരം​ഗം ഇന്ത്യയിൽ; ഇന്ധന വില ഉയരും; ലിറ്ററിന് അഞ്ചുരൂപ വരെ വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്; പാചക വാതക സിലിണ്ടറിന് 50 രൂപവരെ ഉയർന്നേക്കും!

May 2, 2026
കിണറ്റിൽ-ചാക്കിൽ-കല്ലുകെട്ടി-താഴ്ത്തിയ-നിലയിൽ-അസ്ഥികഷ്ണങ്ങളും-അടിവസ്ത്രവും!!-സംഭവം-കണ്ടെത്തിയത്-കിണറ്റിൽ-വെള്ളം-കുറവായതിനാൽ-തൊട്ടിയിട്ട്-കോരാൻ-നോക്കിയപ്പോൾ-പോലീസ്-അന്വേഷണം-ആരംഭിച്ചു
KERALA

കിണറ്റിൽ ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അസ്ഥികഷ്ണങ്ങളും അടിവസ്ത്രവും!! സംഭവം കണ്ടെത്തിയത് കിണറ്റിൽ വെള്ളം കുറവായതിനാൽ തൊട്ടിയിട്ട് കോരാൻ നോക്കിയപ്പോൾ-പോലീസ് അന്വേഷണം ആരംഭിച്ചു

May 2, 2026
പോത്തിനെ-തീറ്റുന്നതിനിടെ-പാമ്പ്-കടിയേറ്റു,-കടിച്ച-പാമ്പിനെ-കയ്യോടെ-പിടികൂടി-കവറിലാക്കി-നേരെ-ആശുപത്രിയിലേക്ക്…ചികിത്സയിൽ-കഴിയുന്ന-യുവാവിന്റെ-ആരോ​ഗ്യനില-തൃപ്തികരം
KERALA

പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റു, കടിച്ച പാമ്പിനെ കയ്യോടെ പിടികൂടി കവറിലാക്കി നേരെ ആശുപത്രിയിലേക്ക്…ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരം

May 1, 2026
ക്ഷേത്രോത്സവത്തിനിടെ-ഇടിമിന്നൽ!!-ഡ്യൂട്ടിയിലുണ്ടായിരുന്ന-പോലീസുകാരൻ-തെറിച്ചുവീണു,-ഇടത്-കൈമുട്ടിനു-പൊട്ടൽ,-അ‍ഞ്ചുപേർക്ക്-പരുക്ക്
KERALA

ക്ഷേത്രോത്സവത്തിനിടെ ഇടിമിന്നൽ!! ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ തെറിച്ചുവീണു, ഇടത് കൈമുട്ടിനു പൊട്ടൽ, അ‍ഞ്ചുപേർക്ക് പരുക്ക്

May 1, 2026
Next Post
മരണം-ഉണ്ടാകുമ്പോള്‍-വനം-മന്ത്രി-നടത്തുന്നത്-ജനങ്ങളുടെ-കണ്ണില്‍-പൊടിയിടാനുള്ള-പ്രഖ്യാപനങ്ങൾ-:-വനം-വകുപ്പിനെതിരെ-തുറന്നടിച്ച്-വി ഡി-സതീശൻ

മരണം ഉണ്ടാകുമ്പോള്‍ വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ : വനം വകുപ്പിനെതിരെ തുറന്നടിച്ച് വി ഡി സതീശൻ

കൊടി-സുനി-പുറത്തിറങ്ങി-:-അമ്മക്ക്-കാണാൻ-വേണ്ടി-പരോൾ-ലഭിച്ചത്-മുപ്പത്-ദിവസം-:-വിമർശിച്ച്-കെ-കെ-രമ 

കൊടി സുനി പുറത്തിറങ്ങി : അമ്മക്ക് കാണാൻ വേണ്ടി പരോൾ ലഭിച്ചത് മുപ്പത് ദിവസം : വിമർശിച്ച് കെ കെ രമ 

അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ ജനുവരി ഒന്നിന്‌

അൽ ഫുർഖാൻ രക്തദാന ക്യാമ്പ്‌ ജനുവരി ഒന്നിന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇ-സിഗരറ്റ് വിവാദം! ആരോടും ഒന്നും തെളിയിക്കാനില്ല; പരാഗ്
  • ISRO-LPSC റിക്രൂട്ട്‌മെന്റ് 2026; സൈന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ ഒഴിവ്
  • നെല്ലിട പോലും വിട്ടുകൊടുക്കാതെ ഇറാനും അമേരിക്കയും!! ഇറാൻ മുന്നോട്ടുവച്ചത് തനിക്ക് അം​ഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ, പുതിയ ചർച്ചാ നിർദേശത്തിൽ തൃപ്തനല്ല- ട്രംപ്, ഭീഷണിപ്പെടുത്തുന്ന സംസാര രീതികളും, പ്രകോപനപരമായ നടപടികളും ഇങ്ങോട്ടു വേണ്ട, അതുപേക്ഷിച്ചാൽ ചർച്ചയാകാം- അരാ​ഗ്ചി
  • കണ്ണൂരില്‍ പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കുറിക്കും, റിയാസിനെ ബേപ്പൂരില്‍ തളച്ചിടാനായി, താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതയല്ല- പിവി അന്‍വര്‍
  • ‘ഞാൻ മോഷ്ടിച്ചിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞിട്ടും കേട്ടില്ല’- കുട്ടി!! 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.