മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഈവരുന്ന വെള്ളിയാഴ്ച 17-ജനുവരി 2025, രാവിലെ 8 മണിമുതൽ സൽമാനിയയിലുള്ള എസ് എൻ സി എസിന്റെ സിൽവർ ജൂബിലി ഹാളിൽ വെച്ച് നടത്തപ്പെടുന്ന സൗജന്യ വൈദ്യ പരിശോധനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. 39615250, 38809447, 33404343