Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31 ന്

by News Desk
January 21, 2025
in BAHRAIN
മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31 ന്

മനാമ: കിംസ് ഹോസ്പിറ്റലു മായി സഹകരിച്ചു കൊണ്ട് മുഹറഖ് മലയാളി സമാജം ഹെല്പ് ഡസ്ക് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെ കിംസ് മെഡിക്കൽ സെന്റർ മുഹറഖിൽ വെച്ച് നടക്കുന്നു. ക്രിയാറ്റിൻ, എസ് ജി പി ടി, എസ് ജി ഓ ടി, ആർ ബി എസ്, കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലീസറൈഡ് എന്നി ടെസ്റ്റുകൾ ആകും ക്യാമ്പിൽ ഉണ്ടാകുക, കൂടാതെ സൗജന്യ ഡോക്ടർ പരിശോധനയും ഉണ്ടായിരിക്കുമെന്നും ഈ സേവനങ്ങൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് അനസ് റഹിം, ആക്റ്റിംഗ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ,എം എം എസ് ജീവകാരുണ്യ വിഭാഗം കൺവീനർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.

കൂടാതെ ഡിസ്‌കൗണ്ട് നിരക്കിൽ വിറ്റാമിൻ ഡി, തൈറോയ്ഡ് എന്നി ടെസ്റ്റുകളും നൽകുന്നു, കൂടുതൽ വിവരങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാനും വിളിക്കുക. 35397102,38088971

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post
പുഷ്പ-2-നിർമാതാക്കളുടെ-വീടുകളിലും-സ്ഥാപനങ്ങളിലും-ഇൻകം-ടാക്സ്-റെയ്ഡ്

പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്

പട്ടിമറ്റത്ത്-വീട്ടമ്മ-വീടിനുള്ളില്‍-മരിച്ച-നിലയില്‍,-ഭര്‍ത്താവ്-നാസര്‍-കസ്റ്റഡിയില്‍

പട്ടിമറ്റത്ത് വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് നാസര്‍ കസ്റ്റഡിയില്‍

ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസിന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യാത്രയയപ്പ് നൽകി.

ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസിന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി യാത്രയയപ്പ് നൽകി.

Recent Posts

  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍
  • ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി
  • ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി, വില്ലനായി മഴ; എ‍ഡ്ജ്ബാസ്റ്റൺ ടെസ്റ്റ് മത്സരം വൈകുന്നു

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.