മനാമ : ഒഐസിസി ബഹ്റൈൻ ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76- ) മത് റിപ്പബ്ലിക് ദിനാഘോഷം ഇന്ന് രാത്രി 8 മണിക്ക്( 26.01.2025,ഞായറാഴ്ച്ച ) ഒഐസിസി ഓഫീസിൽ വച്ച് നടത്തുന്നതാണ് എന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ നെൽസൺ വർഗീസ്, അലക്സ് മഠത്തിൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.