Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എസ്‌ എൻ സി എസ്‌ ”ഭാരതീയം ഇൻക്രെഡിബിൾ ഇന്ത്യ” ക്വിസ് മത്സരം സംഘടിപ്പിച്ചു.

by News Desk
February 2, 2025
in BAHRAIN
എസ്‌ എൻ സി എസ്‌ ”ഭാരതീയം ഇൻക്രെഡിബിൾ ഇന്ത്യ” ക്വിസ് മത്സരം സംഘടിപ്പിച്ചു.

മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന ശീർഷകത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജനുവരി 24 നു ബഹ്‌റൈനിലെ പ്രമുഖ 18 ടീം അംഗങ്ങൾ മാറ്റുരച്ച പ്രാഥമിക റൗണ്ട് ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം (31/01/2025 – വെള്ളിയാഴ്ച) വൈകീട്ട് 7:54 ന് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്നു

പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തെ നിയന്ത്രിച്ചത് പ്രമുഖ ഇന്റർനാഷണൽ ക്വിസ് മാസ്റ്ററായ ബോണി ജോസഫും അദ്ധ്യാപന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വം സുരേഷ് പി പി യുമാണ്. കുട്ടികളും മുതിർന്നവരും പങ്കാളികളായ അത്യധികം ആവേശവും ഒപ്പം വിജ്ഞാനവും കാണികൾക്ക് പകർന്ന ഈ മത്സരത്തിന് മുഖ്യ അവതാരക ആതിര ഗോപകുമാർ ആയിരുന്നു.

സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി 1757 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ വിഭിന്നങ്ങളായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴു വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ജോസി തോമസും മരിയം ജോർജും ചേർന്ന് നയിച്ച പാലാ ടീം വിജയികളായി. ജിജോ ജോർജും അഭിമന്യു മനുവും നയിച്ച പ്രതിഭ ബി ടീം രണ്ടാം സ്ഥാനവും ഷാജി കെ സി യും ശ്രീദേവ് മാണിക്കോത്തും നയിച്ച പ്രതിഭ എ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിശ്വനാഥന്റെ മേൽ നോട്ടത്തിൽ എസ്‌ എൻ സി എസ്സിന്റെ പ്രമുഖ ഉപ വിഭാഗങ്ങളായ മലയാളം പാഠശാല, സ്പീക്കർസ് ഫോറം, സാഹിത്യ വേദി എന്നീ ഉപവിഭാഗങ്ങളിലെ അംഗങ്ങൾ ചേർന്ന് മീഡിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. എസ്‌ എൻ സി എസ്‌ ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്‌ എന്നിവർ ആശംസകൾ നേർന്ന മത്സരത്തിന് പ്രോഗ്രാം കൺവീനർ ജയചന്ദ്രൻ യൂ നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ നാലാം സ്ഥാനം ലഭിച്ച ശ്രീജ ബോബിയും പ്രണവ് ബോബിയും നയിച്ച കോട്ടയം ടീം, അഞ്ചാം സ്ഥാനം ലഭിച്ച സജിത സതീഷ് അനുവിന്ദ് സതീഷ് എന്നിവർ നയിച്ച വിക്ടറി ടീം, ഒപ്പം പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത 18 ടീം അംഗങ്ങൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
കാണികൾക്കായി നേരിട്ട് നടത്തിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയവർക്കും ആകർഷണീയമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
കേന്ദ്ര ബജറ്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നത്; ബഹ്‌റൈൻ നവകേരള

കേന്ദ്ര ബജറ്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നത്; ബഹ്‌റൈൻ നവകേരള

കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്കായി ഒന്നുമില്ല; ഐ വൈ സി സി ബഹ്‌റൈൻ

കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്കായി ഒന്നുമില്ല; ഐ വൈ സി സി ബഹ്‌റൈൻ

പ്രതിലോമകരവും നിരാശാജനകവുമായ ബജറ്റ്; പ്രവാസി വെൽഫെയർ

പ്രതിലോമകരവും നിരാശാജനകവുമായ ബജറ്റ്; പ്രവാസി വെൽഫെയർ

Recent Posts

  • മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി
  • ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു
  • ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം
  • Horoscope April 27: ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 27 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐപിഎല്ലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ; 5000 റൺസ് ക്ലബ്ബിലെത്തുന്ന പത്താമത്തെ താരം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.