മനാമ: എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഫഖ്റുദീൻ തങ്ങൾ കണ്ണന്തളിയ്ക്ക് എസ് കെ എസ് എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ സ്നേഹപഹാരം സമസ്ത ബഹ്റൈൻ പ്രസിഡൻ്റ ഫഖ്റുദീൻ സയ്യിദ് പൂക്കോയ തങ്ങൾ നൽകി.വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ പരിപാടിയിൽ സന്നിഹിരായി സന്നിഹിതരായിരുന്നു