Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

‘ഹൃദ്യം 2025 ‘; ഷാഫി പറമ്പിൽ എം.പിക്ക് ഫെബ്രുവരി 22 ന് കേരളീയ സമാജത്തിൽ വൻ സ്വീകരണം

by News Desk
February 20, 2025
in BAHRAIN
‘ഹൃദ്യം 2025 ‘; ഷാഫി പറമ്പിൽ എം.പിക്ക് ഫെബ്രുവരി 22 ന് കേരളീയ സമാജത്തിൽ വൻ സ്വീകരണം

മനാമ: യുഡിഎഫ് -ആർ എം പി ഐ, ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സഹകരണത്തോടെ വടകര എം പി ഷാഫി പറമ്പിലിന് സ്വീകരണം നൽകും.

‘ഹൃദ്യം 2025’ എന്ന പേരിൽ ഫെബ്രുവരി 22 ന് ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി മണ്ഡലം എം എൽ എ യുമായ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും .ആർ എം പി ഐ സെക്രട്ടറി എൻ വേണു
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണപിള്ള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.

ഒ ഐ സി സി മിഡിൽ ഈസ്റ്റ്‌ കൺവീനർ രാജു കല്ലുംപുറം, ഒ ഐ സി സി ദേശീയ പ്രസിഡണ്ട് ഗഫൂർ ഉണ്ണികുളം, ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി ദേശീയ ആക്റ്റിംഗ് പ്രസിഡണ്ട് ബോബി പാറയിൽ, ഒ ഐ സി സി ദേശീയ ട്രഷർ ലത്തീഫ് അയഞ്ചേരി, കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് എൻ കെ അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ,ട്രഷറർ കെ പി മുസ്തഫ, ഐ വൈ സി സി പ്രസിഡൻ്റ് ഷിബിൻ തോമസ് തുടങ്ങിയ നേതാക്കളും ബഹ്‌റൈനിലെ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പ്രമുഖ ഗായകരായ യൂസഫ് കാരക്കാടും, ‌പാർവതി മേനോനും നയിക്കുന്ന മ്യൂസിക്കൽ നൈറ്റും
വിവിധ കലാപരിപാടികളും ‘ഹൃദ്യം 2025’ ന്റെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പോഗ്രാം ചെയർമാൻ കെ സി ഷമീം നടുവണ്ണൂർ. പോഗ്രാം കൺവീനർ പികെ ഇസ്‌ഹാഖ് വില്ല്യാപ്പള്ളി
ബഹ്റൈൻ കോഴിക്കോട് ജില്ലാ യുഡിഎഫ് ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ
ബഹ്റൈൻ യുഡിഎഫ് കോഴിക്കോട് ജില്ലാ വൈസ് ചെയർമാൻമാരായ ശ്രീജിത്ത് പനായി, അഷ്‌റഫ്‌ തോടന്നൂർ നൗക ജനറൽ സെക്രട്ടറി അശ്വതി മിഥുൻ, ഐ വൈ സി ഇൻറർനാഷണൽ ചെയർമാൻ
നിസാർ കുന്നംകുളത്തിങ്കൽ, പബ്ലിസിറ്റി ചെയർമാൻ സുബീനാസ് കിട്ടു, ഐ വൈ സി സി ദേശീയ വൈസ് പ്രസിഡണ്ട് ഷംഷാദ് കാക്കൂർ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

ShareSendTweet

Related Posts

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

July 3, 2025
“അസർമുല്ല” ഈദ് സംഗമം ശ്രദ്ധേയമായി
BAHRAIN

“അസർമുല്ല” ഈദ് സംഗമം ശ്രദ്ധേയമായി

July 3, 2025
യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി
BAHRAIN

യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി

July 2, 2025
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു
BAHRAIN

ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു

July 2, 2025
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു
BAHRAIN

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു

July 2, 2025
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
Next Post
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്ഥാപക ദിനം ആചരിച്ചു.

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്ഥാപക ദിനം ആചരിച്ചു.

ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22ന്.

ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22ന്.

ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

Recent Posts

  • ശുചിമുറിയിൽ പോയ അമ്മ ഇതുവരെ തിരിച്ചുവന്നില്ല, കരഞ്ഞുവിളിച്ച് മകൾ’ പിന്നാലെ കൊണ്ടുപിടിച്ച തെരച്ചിൽ… അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടു, ആ അമ്മയെ ജീവനോടെ കിട്ടാൻ പ്രാർഥനയും കണ്ണീരുമായി അച്ഛനും മക്കളും, ഒടുവിൽ…
  • ഉണ്ടായത് ​ഗുരുതര അനാസ്ഥ, അപകടം നിസാരവത്കരിച്ചു!! ആളൊഴിഞ്ഞ കെട്ടിടമെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു, വീട്ടമ്മയെ പുറത്തെടുത്തതു രണ്ടര മണിക്കൂർ കഴിഞ്ഞ്, തകർന്നു വീണത് മെഡിക്കൽ കോളേജിലെ ആദ്യകാല കെട്ടിടം
  • മകൾ ട്രോമാ കെയറിൽ ചികിത്സയിൽ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു, അപകടം ശുചി മുറിയിൽ കുളിക്കുന്നതിനിടെ, വീട്ടമ്മയെ പുറത്തെടുത്തത് അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷം
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
  • പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.