Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്ഥാപക ദിനം ആചരിച്ചു.

by News Desk
February 21, 2025
in BAHRAIN
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്ഥാപക ദിനം ആചരിച്ചു.

മനാമ: കർമ്മ വീഥിയിൽ 36 ആണ്ടുകൾ പൂർത്തിയാക്കിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി പ്രസ്ഥാനംഎസ്.കെ.എസ്.എസ്.എഫ് അതിന്റെ സ്ഥാപകദിനമായ ഫെബ്രുവരി 19 നു ബഹ്റൈനിലും സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.

മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിനു സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തി തുടക്കം കുറിച്ചു.

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡണ്ടുമാരായ സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ട്രഷറർ നൗഷാദ് എസ് കെ, ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, SKSSF ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ട്രഷറർ ഉമൈർ വടകര, വൈസ് പ്രസിഡൻ്റ് സജീർ പന്തക്കൽ, ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, മുഹമ്മദ് പെരുന്തൽമണ്ണ, സമസ്ത ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കോഡിനേറ്റർ അബ്ദുൽ റസാഖ് ഫൈസി, സമസ്ത ബഹ്റൈൻ മനാമ ഏരിയ നേതാക്കളായ ജാഫർ കണ്ണൂർ,അബ്ദുൽ റൗഹൂഫ്,റഫീഖ് സാലിഹ്,ഫാസിൽ വാഫി, മറ്റു, വിവിധ ഏരിയ നേതാക്കളും സന്നിഹിതരായിരുന്നു.

എസ് കെ എസ് എസ് എഫ് പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുൽ ജബ്ബാർ മനാമ, റാഷിദ്, അനസ് ഹസനി ഹിദ്ദ്,, ഏരിയ കൺവീനർമാരായ ഫിർദൗസ് ഹി്ദ്,സിയാദ്,ഷംസീർ ജിദാലി,മുനീർ ,മറ്റ് വിഖായ അംഗങ്ങളും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.

ShareSendTweet

Related Posts

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
BAHRAIN

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

July 3, 2025
“അസർമുല്ല” ഈദ് സംഗമം ശ്രദ്ധേയമായി
BAHRAIN

“അസർമുല്ല” ഈദ് സംഗമം ശ്രദ്ധേയമായി

July 3, 2025
യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി
BAHRAIN

യോഗദിനാഘോഷം; മുഹറഖ് മലയാളി സമാജം യോഗ ക്ലാസ് നടത്തി

July 2, 2025
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു
BAHRAIN

ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു

July 2, 2025
മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു
BAHRAIN

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പി ഹരീന്ദ്രനാഥിനെ ആദരിച്ചു

July 2, 2025
കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
Next Post
ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22ന്.

ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22ന്.

ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

എസ്.എൻ.സി.എസ് മുഹറഖ് ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.

എസ്.എൻ.സി.എസ് മുഹറഖ് ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.

Recent Posts

  • ശുചിമുറിയിൽ പോയ അമ്മ ഇതുവരെ തിരിച്ചുവന്നില്ല, കരഞ്ഞുവിളിച്ച് മകൾ’ പിന്നാലെ കൊണ്ടുപിടിച്ച തെരച്ചിൽ… അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടു, ആ അമ്മയെ ജീവനോടെ കിട്ടാൻ പ്രാർഥനയും കണ്ണീരുമായി അച്ഛനും മക്കളും, ഒടുവിൽ…
  • ഉണ്ടായത് ​ഗുരുതര അനാസ്ഥ, അപകടം നിസാരവത്കരിച്ചു!! ആളൊഴിഞ്ഞ കെട്ടിടമെന്നു പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു, വീട്ടമ്മയെ പുറത്തെടുത്തതു രണ്ടര മണിക്കൂർ കഴിഞ്ഞ്, തകർന്നു വീണത് മെഡിക്കൽ കോളേജിലെ ആദ്യകാല കെട്ടിടം
  • മകൾ ട്രോമാ കെയറിൽ ചികിത്സയിൽ, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു, അപകടം ശുചി മുറിയിൽ കുളിക്കുന്നതിനിടെ, വീട്ടമ്മയെ പുറത്തെടുത്തത് അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷം
  • ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
  • പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.