Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22ന്.

by News Desk
February 21, 2025
in BAHRAIN
ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22ന്.

മനാമ: ബഹ്റൈനിൽ കഴിഞ്ഞ അമ്പതു വർഷക്കാലം പൂർണമായോ ഭാഗികമായൊ മതസാമൂഹിക സംസ്കാരിക ജീവക കാരുണ്യ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ച പ്രവാസികളുടെ കൂട്ടായ്മയാണ് ബഹ്റൈൻ ഓർമ്മത്തണൽ.

2017ൽ രൂപീകൃതമായ ഈ സംഘടനയ്ക്ക്കേ രളത്തിൻ്റെ മിക്ക ജില്ലകളിൽ നിന്നും പ്രതിനിധികളുണ്ട്.

ജീവിക്കാനും ആശ്രിതരെ ജീവിപ്പിക്കുവാനുമുള്ള നിയോഗവുമായി കടലിനക്കരെ പ്രവാസത്തിൻ്റെ പരുക്കൻ കാലഘട്ടങ്ങളിൽ നോവും നൊമ്പരവും പേറിക്കഴിയുമ്പോഴും അരിഷ്ടിച്ചു കിട്ടുന്ന സമയങ്ങളിൽ സ്വന്തം നാട്ടിനെയും സമൂഹത്തെയും പരമാവധി സേവിക്കാൻ ശ്രമിച്ചവരാണ് ഈ ത്യാഗിവര്യന്മാർ . അവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഉള്ളവരിൽ ചിലരെങ്കിലും വാർദ്ധക്യ സഹജമായ അവശതകളിലും അസുഖങ്ങളിലുമാണ്. അവർ നിർവഹിച്ച ദൌത്യങ്ങളും അനുഭവിച്ച ത്യാഗങ്ങളും ഓർമകൾക്കു മാത്രമായി വിട്ടുകൊടുക്കാതെ രേഖീയമായി സ്ഥാനപ്പെടുത്തുക എന്നൊരു മഹത്തായ കർമമാണ് ‘മുദ്ര ‘സുവനീർ വഴി നിർവഹിക്കപ്പെടുന്നത്.

ഫെബ്രുവരി 22ന് ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22 ന് (നാളെ)നടക്കും.ബഹ്റൈൻ ഓർമ്മത്തണൽ കുടുംബ സംഗമവും സുവനീർ പ്രകാശനവും ഫെബ്രുവരി 22 ന് (നാളെ)നടക്കും.ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കൊയിലാണ്ടി ‘ ഇല’ ഓഡിറ്റോറിയത്തിൽ സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷൻ ഉമർ പാണ്ടികശാലയുടെ ക്ലാസോടെയാണ് കുടുംബ സംഗമത്തിന് തുടക്കം കുറിക്കുക. തുടർന്ന് ഭക്ഷണശേഷം രണ്ട് മണിക്ക് സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സുവനീർ പ്രകാശനം നിർവഹിക്കും. മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായപി.കെ. കെ. ബാവ സാഹിബ്, ഉമർപാണ്ടികശാല. കെ.എം.സി. സി ബഹ്റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജില്ലാ ലീഗ് സെക്രട്ടരി ടി.ടി .ഇസ്മാഈൽ,നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിസണ്ട് വി.പി ഇബ്രാഹിം കുട്ടി തുടങ്ങിയവർ ചടങ്ങിൽ സമ്പന്ധിക്കും.

സംഗമത്തിൽ കെ.എം.സി.യുടെ മുൻകാല പ്രവർത്തകരെ കൂടാതെ ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകരും പങ്കെടുക്കും. നാട്ടിലുള്ള മുൻ കെ.എം.സി സി പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങളും സംഘടനാപരമായ ഐക്യവുമാണ് കൂട്ടായ്മ കൊണ്ട് കാര്യമായും ലക്ഷ്യമിടുന്നത്.

പത്രസമ്മേളനത്തിൽ  ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ട്രഷറർ അബ്ദുല്ലക്കോയ കണ്ണങ്കടവ്,യൂസഫ് കൊയിലാണ്ടി,
ഉസ്മാൻ ഒഞ്ചിയം,നിസാർ കാഞ്ഞിരോളി
ടി.പി. മുഹമ്മദലി, എൻ.കെ അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

ആർ എസ് സി സോൺ യൂത്ത് കൺവീൻ സമാപിച്ചു

എസ്.എൻ.സി.എസ് മുഹറഖ് ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.

എസ്.എൻ.സി.എസ് മുഹറഖ് ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.

ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി കേക്ക് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.

ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി കേക്ക് മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.

Recent Posts

  • പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം
  • പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ
  • ‘എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും, തങ്ങളുടെ ആഘോഷം ആശുപത്രിയിൽ’, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ!! 40,000 കടന്ന് ഉമ തോമസ്
  • നിലവിലെ ഭരണക്കാരെ കസേരയിൽ നിന്നും വലിച്ചിറക്കി കേരളവും തമിഴ്നാടും പശ്ചിമ ബം​ഗാളും; ചിരി മാഞ്ഞ് പിണറായി, മമത, സ്റ്റാലിൻ; മലയാളക്കരയിൽ യുഡിഎഫ് പ്രളയം; ഒലിച്ചുപോയി ഇടതുകോട്ടകൾ
  • വോട്ടെണ്ണിത്തുടങ്ങി നാലു മണിക്കൂർ പിണറായിയെ വിറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി, ഒടുവിൽ ലീഡ് പിടിച്ച് കേരളാ മുഖ്യമന്ത്രി!! പുതുപ്പള്ളിയിൽ സൈക്കിൾ ചവിട്ടി ചാണ്ടിക്കുഞ്ഞിന്റെ കുതിച്ചോട്ടം… 40000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.