മനാമ സെൻട്രൽ മാർക്ക റ്റിൽ സ്ഥിതിചെയുന്ന അൽ ബുസ്താനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ റെദ അബുൽ ഹസ്സനെ മനാമ സെൻട്രൽ മാർക്കറ്റ് എം സി എം.എ.ഭാരവാഹികൾ ആദരിച്ചു.
ബഹ്‌റൈനിലെ തന്നെ അമ്പത് വ്യവസായികളിൽ നിന്നുമാണ് അൽ ബുസ്ഥാനി ഗ്രുപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ റെദ അബ്ദുൽ ഹസ്സനെ തിരഞ്ഞെടുത്തത് .സെൻട്രൽ മാർക്കറ്റിലെ നമ്പർ വൺ ഫുഡ് സ്റ്റഫ് ബിസിനസ് മാരിൽ ഒരാളാണ് അബ്ദുൽ റെദ അബുൽ ഹസ്സൻ