Friday, August 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ബി കെ എസ് ജിസിസി കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

by News Desk
March 3, 2025
in BAHRAIN
ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ബി കെ എസ് ജിസിസി കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

മനാമ: കുട്ടികളുടെ കലാഭിരുചികൾ  മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനും ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന  ദേവ്ജി – ബി കെ എസ്  ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന്  അരങ്ങൊരുങ്ങുന്നു. മാർച്ച് , ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന  കലോത്സവത്തിൽ, നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60 ഓളം ഗ്രൂപ്പിനങ്ങളിളുമായി മത്സരം നടക്കും. വ്യക്തിഗത ഇനങ്ങളിൽ  ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ,ബാല തിലകം, ബാല പ്രതിഭ പട്ടങ്ങളും അതിനുപുറമേ   ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സാഹിത്യരത്ന, സംഗീത രത്ന, നാട്യരത്ന, കലാരത്ന തുടങ്ങിയ പട്ടങ്ങളുംസമ്മാനിക്കും.

ഏഷ്യയിലെ തന്നെ കുട്ടികളുടെ വലിയ കലാമാമാങ്കമായ  സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ പ്രവാസ ലോകത്തു നടത്തുന്ന ശ്രദ്ധേയമായ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കുമെന്നും ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലെ പൗരത്വമുള്ള ഏതു കുട്ടിക്കും കലോത്സവത്തിൽ പങ്കെടുക്കാമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം കായിക വിഭാഗം സെക്രട്ടറി നൗഷാദ് ടി ഇബ്രാഹിം ആണ് ഭരണസമിതിയുടെ പ്രതിനിധി ആയി കലോത്സവം നിയന്ത്രിക്കുന്നത്. ബിറ്റോ പാലമറ്റത്ത്  ജനറൽ  കൺവീനർ ആയും , സോണി കെ സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയിന്റ് കൺവീനർമാരായുള്ള   നൂറോളം സമാജം അംഗങ്ങൾ  അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈ വർഷത്തെ കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് ബിറ്റോ പാലമറ്റത്ത് 37789495, സോണി  കെ സി 33337598 ,രേണു ഉണ്ണികൃഷ്ണൻ 38360489 എന്നിവരെ വിളിക്കാവുന്നതാണ്.

ShareSendTweet

Related Posts

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി
BAHRAIN

മനു കെ രാജന്റെ വേർപാടിൽ ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം അനുശോചനം രേഖപ്പെടുത്തി

July 31, 2025
അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.
BAHRAIN

അവധിക്ക് നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു.

July 31, 2025
പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു
BAHRAIN

പി കരുണാകരന്റെ നിര്യാണത്തിൽ കണ്ണൂർ ജില്ല പ്രവാസി അസോസിയേഷൻ അനുശോചിച്ചു

July 29, 2025
ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
BAHRAIN

ഐ.വൈ.സി.സി മുഹറഖ് – കിംസ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

July 29, 2025
പ്രവാസി വോട്ട് ചേർക്കാനായി ദശ ദിന പ്രവാസി ഹെല്പ് ഡസ്ക്.
BAHRAIN

പ്രവാസി വോട്ട് ചേർക്കാനായി ദശ ദിന പ്രവാസി ഹെല്പ് ഡസ്ക്.

July 29, 2025
സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം
BAHRAIN

സംവിധായകൻ സക്കറിയക്ക് ബി.എം. ഡി.എഫ് ബഹ്റൈനിൽ സ്വീകരണം

July 29, 2025
Next Post
ബഷീർ അമ്പലായിക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം

ബഷീർ അമ്പലായിക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം

റമദാനിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ്

റമദാനിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ്

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്നേഹസ്പർഷം പ്രവാസി / വിധവാ പെൻഷൻ വിതരണം പൂർത്തിയാക്കി

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്നേഹസ്പർഷം പ്രവാസി / വിധവാ പെൻഷൻ വിതരണം പൂർത്തിയാക്കി

Recent Posts

  • ഭ്രുണമായി കഴിഞ്ഞത് മൂന്ന് പതിറ്റാണ്ട്; പിറന്നു, ലോകത്തെ ‘ഏറ്റവും പ്രായമുള്ള ശിശു’
  • ഒരു ദിവസം ശസ്ത്രക്രിയ ചെയ്തത് മറ്റൊരു ഡോക്ടറുടെ പക്കലുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ച്!! ഒന്നുകിൽ വിദഗ്ധസമിതി റിപ്പോർട്ട് വ്യാജം, അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് വ്യാജം… റിപ്പോർട്ട് പുറത്തുവിടണം, അഭിപ്രായങ്ങൾ ഇടയ്ക്കിടയ്ക്കു മാറ്റില്ല നടപടികളെ പേടിച്ച് ഒളിച്ചോടാൻ കഴിയില്ല- ഡോ. ഹാരിസ്
  • 1 ഓഗസ്റ്റ് 2025 : ഇന്നത്തെ രാശിഫലം അറിയാം
  • യുഎസ് നാവിക സേനയുടെ F-35 ഫൈറ്റർ ജെറ്റ് തകർന്നുവീണു, തീപിടിച്ച ദൃശ്യങ്ങൾ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടു
  • എന്തുകൊണ്ടാണ് തിമിംഗലത്തിന്റെ ഛർദ്ദിക്ക് ഇത്രയും വില? ആംബർഗ്രീസ് കൊണ്ട് എന്താണ് ഉപയോഗം?

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.