Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2025 രജിസ്ട്രേഷൻ ആരംഭിച്ചു

by News Desk
March 8, 2025
in BAHRAIN
ദേവ്ജി-ബികെഎസ് ജിസിസി കലോത്സവം 2025  രജിസ്ട്രേഷൻ ആരംഭിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് – ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
https://www.bksbahrain.com/gcckalotsavam2025എന്ന ലിങ്ക് ഉപയോഗിച്ച്  പൂർണ്ണമായും ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഈ മാസം 18 വരെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് രജിസ്ട്രേഷൻ ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.

ഗ്രൂപ്പ് മത്സരങ്ങളിൽ, ജിസിസി രാജ്യത്തു താമസിക്കുന്ന ഏതു രാജ്യത്തു നിന്നുള്ള കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് അതേസമയം വ്യക്തിഗത ഇനങ്ങൾ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് മാത്രമായിരിക്കും.

മാർച്ച് അവസാനം മുതൽ വ്യക്തിഗത സ്റ്റേജ് ഇതര മത്സരങ്ങൾ ആരംഭിക്കും.  കലോത്സവത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ സമാജം വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്  37789495, 38360489, 3333 7598 എന്നീ നമ്പറുകളിലോ വാട്ട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതും സമാജഎം ഓഫീസ് സന്ദർശിക്കാവുന്നതുമാണ്. പ്രവൃത്തിദിവസങ്ങളിൽ വൈകുന്നേരം 7:30  മുതൽ 9:30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ10:00 മുതൽ വൈകുന്നേരം 5:00  വരെയും ഓഫീസ്  പ്രവർത്തിക്കുന്നതാണ്.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

ഇടപ്പാളയം  ഇഫ്താർ  സംഗമം ശ്രദ്ധേയമായി

ഇടപ്പാളയം ഇഫ്താർ സംഗമം ശ്രദ്ധേയമായി

ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു;രമേശ്‌ ചെന്നിത്തല

ലഹരിമാഫിയ കേരളത്തെ ഭ്രാന്താലയമാക്കുന്നു;രമേശ്‌ ചെന്നിത്തല

Recent Posts

  • പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ
  • പോലീസ് സജിയെ പിടികൂടിയത് വിശപ്പ് സഹിക്കാനാവാതെ മാളം വിട്ടിറങ്ങിയപ്പോൾ!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു, തന്റെ വിവാഹമാണെന്നു പറഞ്ഞ് പലരിൽനിന്നും പണം കടം വാങ്ങി, വീട്ടിൽ കാലുകുത്തിയാൽ കൊന്നു കളയുമെന്ന് സഹോ​ദരിക്കു നേരെ ഭീഷണി… പിതാവിന്റെ തിരോധാനത്തിലും ദുരൂഹത
  • കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്കു നേരേ പാമ്പ് ചീറ്റിക്കൊണ്ടെത്തി, കുട്ടി ചാടി കട്ടിലിനുമുകളിൽ കയറി!! ഇടുക്കിയിൽ 14 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പാമ്പ് കടിയേറ്റു, കോഴിക്കോട് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പ്
  • കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
  • ‘അമേരിക്കയുടെ പ്രതാപവും ആ​ഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.