Tuesday, April 28, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

അനന്തപുരി അസോസിയേഷന്റെ സ്നേഹ സമ്മാനം; റമദാൻ കിറ്റുകൾ വിതരണം ചെയ്തു

by News Desk
March 11, 2025
in BAHRAIN
അനന്തപുരി അസോസിയേഷന്റെ സ്നേഹ സമ്മാനം; റമദാൻ കിറ്റുകൾ വിതരണം ചെയ്തു

മനാമ: പരിശുദ്ധ റമദാൻ മാസം ആചരിക്കുന്ന ഈ അവസരത്തിൽ അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 10 ന് തിങ്കളാഴ്ച്ച ലേബർ ക്യാമ്പ് കളിലേക്കും അതോടൊപ്പം ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്കുമായി അരിയും മറ്റു ഭക്ഷണ സാമഗ്രികൾ അടങ്ങിയ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. സ്നേഹസമ്മാനം എന്ന നാമകരണം ചെയ്ത പരിപാടി മാമീർ ലേബർ ക്യാമ്പിലും സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന കുടുംബങ്ങൾക്കും നൽകി.അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു , വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ , അസിസ്റ്റന്റ് സെക്രട്ടറി മിൽട്ടൺ റോയ് , ട്രെഷറർ സനീഷ് കുമാർ , അസിസ്റ്റന്റ് ട്രെഷറർ സുരേഷ് കുമാർ , മെമ്പർഷിപ് സെക്രട്ടറി ബെൻസി ഗനിയുഡ് , എന്റർടൈറ്റ്മെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ആഷിഖ് ,ഹർഷൻ , ഷൈൻ നായർ , അൻവർ കാസ്സിം , പേട്രൺ കമ്മറ്റി മെമ്പർ മഹേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി .ഈ ഉദ്യമവുമായി സഹകരിച്ച ശിവാനി ശിവത്തിനു എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രത്യേക നന്ദി ജനറൽ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു
തുടർന്നുള്ള ആഴ്ചകളിലും ഇത്തരത്തിൽ കിറ്റ് വിതരണം ഉണ്ടാകുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സന്തോഷ് ബാബുവുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ -33308426

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
സമസ്ത ഉമ്മുൽ ഹസ്സം ഏരിയ റമദാൻ റിലീഫ് കിറ്റ് കൈമാറി

സമസ്ത ഉമ്മുൽ ഹസ്സം ഏരിയ റമദാൻ റിലീഫ് കിറ്റ് കൈമാറി

വുമൺ അക്രോസ് വനിതാദിനം ആഘോഷിച്ചു

വുമൺ അക്രോസ് വനിതാദിനം ആഘോഷിച്ചു

ബഹ്റൈൻ തീരൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്റൈൻ തീരൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Recent Posts

  • കരയാതിരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വായ മൂടിക്കെട്ടി, മൂന്ന് മീറ്റർ വീതിയുള്ള മുറിയില്‍ ഇരുപതോളം കുട്ടികളെ കുത്തിനിറച്ചു, കൈകാലുകള്‍ കെട്ടിയിട്ട് പീഡനം, കുട്ടികളുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പാടുകള്‍, ഡേ കെയർ സെന്റര്‍ വളഞ്ഞ് പൊലീസ്, 13 പേരെ അറസ്റ്റ് ചെയ്തു
  • ‘അമേരിക്കയുടെ പ്രതാപവും ആ​ഗോളാധിപത്യവുമൊക്കെ തകരും; മറ്റ് രാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ഇനി അവർക്ക് സാധിക്കില്ല‘- ഇറാൻ
  • ‘കിതാബില്‍ ഇതും പറഞ്ഞിട്ടുണ്ടോ ആവോ?’ രണ്ടാമത്തെ പീഡന കേസാണിത്, ഇയാള്‍ എന്റെ സുഹൃത്തൊന്നുമല്ല, ഷിയാസ് കരീമിനെതിരെ ലക്ഷ്മി പ്രിയ
  • സംസ്ഥാനത്ത് രാത്രി അരമണിക്കൂര്‍ ലോഡ് ഷെഡിങ്
  • ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.