Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഒരുമയുടെയും നന്മയുടെയും നിറവിൽ മെഗാ ഇഫ്താർ സംഗമം ഒരുക്കി എം.സി.എം.എ; പതിനായിരങ്ങൾ പങ്കെടുത്തു

by News Desk
March 23, 2025
in BAHRAIN
ഒരുമയുടെയും നന്മയുടെയും നിറവിൽ മെഗാ ഇഫ്താർ സംഗമം ഒരുക്കി എം.സി.എം.എ; പതിനായിരങ്ങൾ പങ്കെടുത്തു

മനാമ: ഒരുമയുടെയും നന്മയുടെയും നിറവിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കുചേർന്നു. റമദാൻ അവസാന പത്ത് നാളിലേക്കു കടന്ന ഈ വേളയിൽ നടന്ന ഇഫ്താർ സംഗമം ഈ പുണ്യമാസത്തെ നിർവചിക്കുന്ന ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും തെളിവായിരുന്നു. മെഗാ ഇഫ്താർ വൻ വിജയത്തിൽ പര്യവസാനിച്ചപ്പോൾ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന് അതിരറ്റ ചാരിതാർഥ്യം.

12,500 പേർ പങ്കെടുത്ത പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഒപ്പം മെഗാ ഇഫ്‌താറിൽ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സൗസാൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽഹസൻ ഹസൻ അൽ-ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവൻ ശാസ്ത്രി വിജയകുമാർ ബാലകൃഷ്ണ മുഖിയ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജുസർ രൂപവാല, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ & മെഡിക്കൽ സെന്ററുകളുടെ സി.ഇ.ഒ ഹബീബ് റഹ്മാൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഐ.സി.എഫ് ബഹ്റൈൻ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധിൻ കോയ തങ്ങൾ, മുഹമ്മദ് അബ്ദുല്ല ഷർബത്തലിയുടെ ബ്രാഞ്ച് മാനേജർ സിദ്ദിഗ് ബഷീർ, അൽ ബുസ്താനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൾറീദ അബുൽ ഹസ്സൻ മുഹമ്മദ് ഇബ്രാഹിം, എം.എം.എസ്.ഇ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം മീത്തൽ, കെ.ബി.ആർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ ബഹ്റൈൻ മേഖലാ തലവൻ മുഹമ്മദ് റഫീഖ്, ഹമാഷ മോട്ടോഴ്‌സ് സർവീസസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ എൻജിനീയർ ഇഹാബ് ഇബ്രാഹിം ഹമാഷ എന്നിവരും പങ്കെടുത്തു. കൂടാതെ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള  വ്യക്തികളും പങ്കെടുത്തു.

ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ്എം.എം.എസ്.ഇ സ്വാഗതവും, ഇഫ്താർ കമ്മിറ്റി ചെയർമാൻഡോ. സലാം മമ്പാട്ടുമൂല അധ്യക്ഷ പ്രസംഗവും നടത്തിയപരിപാടിയിൽ ജനറൽ സെക്രട്ടറി അനീസ്ബാബുആശംസകൾ നേരുകയും, ട്രഷറർ ലത്തീഫ് മരക്കാട്ട് നന്ദി പ്രകാശിപ്പിച്ചു.

ShareSendTweet

Related Posts

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും
BAHRAIN

കെഎംസിസി ബഹ്‌റൈൻ കൗൺസിൽ മീറ്റിന് ഒരുക്കങ്ങൾ പൂർത്തിയായി; സി പി സൈതലവി മുഖ്യാതിഥിയാകും

July 4, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും.

July 4, 2025
Next Post
തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയെ അനന്തപുരി അസോസിയേഷൻ അംഗങ്ങൾ സന്ദർശിച്ചു

തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയെ അനന്തപുരി അസോസിയേഷൻ അംഗങ്ങൾ സന്ദർശിച്ചു

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മുഹറഖ് മലയാളി സമാജം ഇഫ്താർ സ്നേഹനിലാവ് ഒരുക്കി

ലഹരി വിരുദ്ധ പ്രതിജ്ഞയുമായി മുഹറഖ് മലയാളി സമാജം ഇഫ്താർ സ്നേഹനിലാവ് ഒരുക്കി

പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു

പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു

Recent Posts

  • സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം
  • കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ, ദര്‍ശനത്തിന് നിയന്ത്രണം
  • മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.