Friday, March 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഷെഫ്സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഏപ്രിൽ 1ന്

by News Desk
March 30, 2025
in BAHRAIN
ഷെഫ്സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഏപ്രിൽ 1ന്

മനാമ :’ഷെഫ്സ് പാലറ്റ്’ ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് നടത്തുന്ന ഗ്ലോബൽ റൈസ് ഫ്യൂഷൻ ഫെസ്റ്റ് പാചക മത്സരം 1 ഏപ്രിൽ 2025 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് ഒഫീഷ്യൽസ് അറിയിച്ചു.

ബഹ്‌റൈനിൽ ലഭ്യമാകുന്ന വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ തരം റൈസ് ഉപയോഗിച്ച്
പാചക കലയിലെ സർഗ്ഗാത്മകതയും, നവീകരണവും സമന്വയിപ്പിച്ച് വിവിധ രാജ്യങ്ങളിലെ പാചക മത്സാരാർത്ഥികൾ പങ്കെടുക്കുന്നതാണ് ചെഫ്‌സ് പാലറ്റ് ഗ്ലോബൽ റൈസ് ഫ്യൂഷൻഫെസ്റ്റ് പാചക മത്സരം.

ഷെഫ്‌സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളർത്താൻ വിവിധ പരിപാടികൾ ലക്ഷ്യമിടുന്നു .
പാചക കലയെ കുറിച്ചുള്ള വെബിനാറുകൾ, പാചക മത്സരങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പാചക ക്‌ളാസ്സുകൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കും.

റൈസ് ഫ്യൂഷൻ ഫെസ്റ്റിൽ മത്സരിക്കുന്നവർക്ക് ചെഫ്‌സ് പാലറ്റ് റൈസ് ഫ്യൂഷൻ ഫെസ്റ്റ് രെജിസ്ട്രേഷൻ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് yoursflavourfully24@gmail.com ഇമെയിൽ വഴിയോ 3319 7803, 3630 2137 നമ്പറിലോ കോൺടാക്ട് ചെയാവുന്നതാണ്

ഒട്ടനവധി മത്സരാർഥികൾ പങ്കെടുക്കുന്ന റൈസ് ഫ്യൂഷൻ ഫെസ്റ്റ് മത്സരങ്ങൾ കാണാനും പങ്കെടുക്കാനും അനുഭവങ്ങൾ പങ്കിടാനും എല്ലാവരെയും കുടുംബ സമേതം ബഹ്‌റൈൻ കേരളീയ സമാജം ഡൈമണ്ട് ജൂബിലി ഹാളിലേക്ക് ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.

ShareSendTweet

Related Posts

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

March 18, 2026
മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
Next Post
ബി.കെ.എസ് എഫ് ഈദ് നൈറ്റ് ”ഈദ് മജ്ലിസ് 2025” മാർച്ച് 31ന്.

ബി.കെ.എസ് എഫ് ഈദ് നൈറ്റ് ''ഈദ് മജ്ലിസ് 2025'' മാർച്ച് 31ന്.

എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി; ബഹ്റൈൻ പ്രതിഭ

എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി; ബഹ്റൈൻ പ്രതിഭ

എസ്.എൻ.സി.എസ് ഗുദൈബിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു

എസ്.എൻ.സി.എസ് ഗുദൈബിയ ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു

Recent Posts

  • ‘ഈ യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും’… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവിനെ തീർത്ത് യുഎസ്- ഇസ്രയേൽ ആക്രമണം!! അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ
  • കോണ്‍ഗ്രസിലെ വനിതകളുടെ നിലവിലത്തെ സ്ഥിതി പരിതാപകരം, അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്ക് ലഭിക്കുന്നില്ല, 92 സീറ്റുകളില്‍ വെറും ഒന്‍പതെണ്ണം മാത്രമാണ് വനിതകള്‍ക്ക് ലഭിച്ചത്, കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ഷമ മുഹമ്മദ്
  • ഒരു ചാനൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നാൽപ്പതോളം വ്യാജ വാർത്തകൾ കോൺഗ്രസിനെതിരേ പടച്ചുവിട്ടു!! സുധാകരനെ സ്ഥാനാർഥിയാക്കിയാൽ ഞാൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കുമെന്ന് ആരാണ് പറഞ്ഞത്? കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മൂന്ന് ദിവസം എടുത്തെന്ന് വാർത്ത, എകെജി സെന്ററിൽ നിന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പോലെയാണോ കോൺഗ്രസിന്റെ നടപടിക്രമങ്ങൾ?- വി ഡി സതീശൻ
  • ‘ഞാൻ എന്റെ വാക്ക് പാലിച്ചു’, മറ്റന്നാൾ മുതൽ പ്രചാരണത്തിനിറങ്ങും’… ആദ്യം ഇരിക്കൂറിൽ!! ടി.ഒ മോഹനനെ കണ്ട് ഷാൾ അണിയിച്ച് സ്വീകരിച്ച് കെ സുധാകരൻ,
  • ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കറിയാം? ഇറാൻ തകർന്നു, സൈനിക ശേഷി ഏതാണ്ട് പൂർണമായും ഞങ്ങൾ തകർത്തു, ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവില്ല!! അമേരിക്കയെ വലിച്ചിഴച്ചിട്ടില്ല, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”ഗ്യാസ് ഫീൽഡ് ആക്രമിച്ചത് സ്വന്തം തീരുമാനം- നെതന്യാഹു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.