Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം; ഐ.വൈ.സി.സി ബഹ്‌റൈൻ

by News Desk
April 4, 2025
in BAHRAIN
പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് കടന്ന് കയറ്റം; ഐ.വൈ.സി.സി ബഹ്‌റൈൻ

മനാമ : പാർലിമെന്റിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം ഭരണഘടന അവകാശത്തിൻ മേലുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ കടന്ന് കയറ്റമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മതേതര ജനതയെ മതത്തിന്റെയും, ജാതിയുടെയുമൊക്കെ പേര് നൽകി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് 2014 മുതൽ രാജ്യം ഭരിക്കുന്ന സർക്കാർ അനുവർത്തിച്ചു പോയിട്ടുള്ളത്.
ഭിന്നിപ്പിലൂടെ വോട്ട് നേടുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരം ഭരണഘടന അവകാശങ്ങൾ ഹനിച്ചു കൊണ്ടുള്ള ഫാഷിസ്റ്റ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നാളിത് വരെ തുടർന്ന് പോവുന്നത്.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചു കോൺഗ്രസ്‌ പാർട്ടി, ബി.ജെ.പി ഫാഷിസ്റ്റ് സർക്കാരിനെതിരെ നടത്തുന്ന എല്ലാ ജനാധിപത്യ, മതേതര ചേരിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും ഐ.വൈ.സി.സി ബഹ്‌റൈൻ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

ഈ നിയമം ഇന്നൊരു വിഭാഗത്തിനു നേരെയാണെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെയാവും. ഭിന്നിപ്പിച്ചു അധികാരം നിലനിർത്തുക എന്ന ഉദ്ദേശത്തിൽ മാത്രം ചെയുന്ന ഇത്തരം ഫാഷിസ്റ്റ് രീതികൾ നാടിന്റെ നന്മക്ക് ഒരു തരത്തിലും നല്ലതല്ല. ഇത്തരം വിഷയങ്ങൾ മതേതര സമൂഹം തിരിച്ചറിയണമെന്നും, ഭരണഘടന ഉയർത്തിപ്പിടിച്ചു ജനാധിപത്യത്തെ ഉപയോഗപ്പെടുത്തി, നിയമപരമായി നേരിടണമെന്നും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ShareSendTweet

Related Posts

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
BAHRAIN

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

June 16, 2025
വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
BAHRAIN

ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി

June 15, 2025
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.
BAHRAIN

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

June 15, 2025
ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025
BAHRAIN

ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

June 15, 2025
Next Post

എസ് എൻ എസ് എസിൽ മലയാളം പാഠശാല പ്രവേശനോത്സവം

പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡന്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി

പ്രവാസി മിത്ര: സബീന ഖാദർ പ്രസിഡന്റ് സാബിറ നൗഫൽ ജനറൽ സെക്രട്ടറി

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു

Recent Posts

  • വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ
  • ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ
  • ഇറാൻ- ഹൂതി മിന്നലാക്രമണം!! ജീവനും കയ്യിൽ പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭൂ​ഗർഭ ബങ്കറുകളിൽ അഭയംതേടി ജനങ്ങൾ, പുലർച്ചെ വരെ ടെൽ അവീവിലും ഫൈഫയിലും ആക്രമണം, ടമാറയിൽ അമ്മയും രണ്ടുപെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു
  • കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
  • അവസാനഘട്ട ഓട്ടത്തിൽ മുന്നണികൾ, നിലമ്പൂരിൽ നാളെ കലാശക്കൊട്ട്, പരസ്യപ്രചരണം അവസാനിക്കുന്നതിനു മുൻപ് അരലക്ഷം പേരുടെ മഹാകുടുംബസദസുകൾ വിളിച്ച് എൽഡിഎഫ്, യൂസഫ് പഠാന്റെ വരവോടെ ആവേശത്തിൽ അൻവർ ക്യാമ്പും

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.