Wednesday, March 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ പ്രവാസി സംവിധായിക ഒരുക്കിയ മലയാളത്തിലെ ആദ്യ Ai-3D ഹ്രസ്വ ചിത്രം ഏപ്രിൽ 26 ന് കേരളത്തിൽ പ്രദർശിപ്പിക്കുന്നു

by News Desk
April 15, 2025
in BAHRAIN
ബഹ്റൈൻ പ്രവാസി സംവിധായിക ഒരുക്കിയ മലയാളത്തിലെ ആദ്യ Ai-3D ഹ്രസ്വ ചിത്രം ഏപ്രിൽ 26 ന് കേരളത്തിൽ പ്രദർശിപ്പിക്കുന്നു

മനാമ: ഇടത്തൊടി കെ. ഭാസ്കരൻ ‘ലിൻസ മീഡിയ’ യുടെ സഹകരണത്തോടെ ബഹ്റൈനിൽ പൂർണമായും ചിത്രീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ “സ്റ്റാർസ് ഇൻ ദി ഡാർക്നസ്” ഇടത്തൊടി ഫിലിംസിന്റെ ബാനറിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷന്റെ (KSFDC) ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കേരളത്തിലെ സമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിൽ 2025 ഏപ്രിൽ 26 ന് പ്രദർശിപ്പിക്കുന്നു.

ഏപ്രിൽ 4 ന് മനാമയിലെ എപിക്സ് തിയറ്ററിന്റെ രണ്ട് സ്ക്രീനുകളിലായി നിറഞ്ഞ സദസ്സിൽ കോൺവെക്സിന്റെ ലോഞ്ച് പാർട്ണർഷിപ്പിൽ പ്രദർശിപ്പിച്ച പ്രീമിയർ ഷോയിൽ ബഹ്റൈനിലെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

സമൂഹത്തിലെ നാനാതുറകളിലുള്ള സിനിമാ പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്റെ തുടർന്നുള്ള പ്രദർശനങ്ങൾ ഉടൻ തന്നെ ഉണ്ടാകുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. തുടർ റിലീസ് ദിവസം പിന്നാലെ അറിയിക്കുന്നതാണ്. ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . ഈ, ചിത്രത്തിൽ റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ എന്നിവയുടെ അവതാരകനും, നാടക, ചലച്ചിത്ര നടനുമായ ബഹ്‌റൈൻ പ്രവാസി വിനോദ് നാരായണൻ, സോഷ്യൽ മീഡിയയിൽ സജീവമായ സമിത എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഒപ്പം ബഹ്റൈനിൽ നിന്നുമുള്ള 40 ലധികം ആർട്ടിസ്റ്റുകൾ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
കേരളത്തിലെ ചലച്ചിത്ര സീരിയൽ രംഗത്ത് അണിയറ പ്രവർത്തകനായിരുന്ന വിനോദ് ആറ്റിങ്ങൽ, ബഹ്റൈൻ പ്രവാസിയായ സ്റ്റാൻലി തോമസ് എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളായി പ്രവർത്തിച്ചത്. സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തത് ബഹ്റൈൻ സിനിമാ രംഗത്ത് സുപരിചിതനായ ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ്. ഗാനങ്ങൾ പാടിയിരിക്കുന്നത് പ്രജോദ് കൃഷ്ണ, ശ്രീഷ്മ ജിലീബ് എന്നിവരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 3D സാങ്കേതിക വിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് തിരുവനന്തപുരം മായൻസ് സ്റ്റുഡിയോയിലെ അരുൺ, ബിബിൻ എന്നിവരാണ്.

പ്രീമിയർ ഷോ അനുബന്ധിച്ച് നടന്ന പരിപാടികളിൽ ചലച്ചിത്ര നാടക പ്രതിഭ എം. ആർ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു

സെന്റ് മേരീസ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു

സെന്റ് മേരീസ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി 2025- 2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു

ഗുരുദേവ സോഷ്യൽ സൊസൈറ്റി 2025- 2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.