Saturday, April 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു

by News Desk
April 15, 2025
in BAHRAIN
ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വോളിബോൾ ലീഗ് ഒരുങ്ങുന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നവംബർ മധ്യത്തോടെ വോളീബോൾ ലീഗ് മത്സരങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയിൽ നിന്നും മികച്ച വോൾളിബോൾ ടീമുകളെ സഹകരിപ്പിച്ചുകൊണ്ടു അവർക്കായി ബഹ്‌റൈനിൽ നിന്നുതന്നെ ഫ്രാൻഞ്ചൈസികളെ കണ്ടെത്തിക്കൊണ്ടു ലീഗ് മാതൃകയിൽ മത്സരങ്ങൾ നടത്താനുള്ള ബ്രഹത്തായ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. മുൻ കാലഘട്ടങ്ങളിൽ സമാജം അങ്കണത്തിൽ ഗാലറിയും, കോർട്ടും, ഫ്ളഡ് ലൈറ്റും ഒരുക്കി നടത്തിയ വോളിബോൾ മത്സരങ്ങൾക്കു മികച്ച പ്രതികരണമാണ് ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചിരുന്നത്.

ബഹ്‌റൈനിലെ കമ്പനികൾ, വിവിധ സാമൂഹ്യ സംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവർക്കൊക്കെ അവരവരുടെ പേരിൽ ടീം ഫ്രാൻഞ്ചൈസികൾ എടുക്കാൻ അവസരമൊരുക്കുക വഴി വോളിബോൾ ലീഗിനെ ആവേശകരമാക്കൻ സാധിക്കും എന്ന് വിശ്വസിക്കുന്നതായി സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് അറിയിച്ചു. നവംബർ മധ്യത്തോടെ മത്സരങ്ങൾ ഒരുക്കുക വഴി ലഭിക്കുന്ന നല്ല കാലാവസ്ഥയുടെ ആനുകൂല്യം കാണികളെ ആകർഷിക്കും എന്നും സംഘാടകർ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും, ഫ്രാഞ്ചൈസി സംവിധാനത്തെ പറ്റി അറിയാനും, നൗഷാദ് മുഹമ്മദ് –  39777801 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
സെന്റ് മേരീസ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു

സെന്റ് മേരീസ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു

ഗുരുദേവ സോഷ്യൽ സൊസൈറ്റി 2025- 2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു

ഗുരുദേവ സോഷ്യൽ സൊസൈറ്റി 2025- 2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു

ഇടപ്പാളയം എഫ്.സി ഫുട്ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

ഇടപ്പാളയം എഫ്.സി ഫുട്ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

Recent Posts

  • Air Conditioning Health Risks: എയർ കണ്ടീഷൻ അധികമായി ഉപയോഗിക്കുന്നുണ്ടോ? ശരീര പ്രതിരോധശേഷിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്നറിയാം
  • ‘ചുപ് രഹോ‘-മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യപ്രസ്താവനകൾ പ്രവർത്തകർ അവസാനിക്കണമെന്ന താക്കീതേകി കെ.പി.സി.സി; ‘എഐസിസി ഈ ചർച്ച ഇനിവേണ്ടെന്ന് പലയാവർത്തി പറഞ്ഞിട്ടും അതു തുടരുന്നു; അവസാനിപ്പിച്ചോളൂ‘
  • കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്
  • ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 
  • ആകാശത്തുനിന്നും അജ്ഞാത ഉപകരണവും ഭീമൻ ബലൂണും ബൈക്കുയാത്രികരുടെ മീതെ പതിച്ചു; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! പരിഭ്രാന്തിയിലായതോടെ വിശദ പരിശോധന; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.