പുതുവര്‍ഷത്തിലെ ആദ്യ വാശിപ്പോര്; എല്‍ ക്ലാസിക്കോ ഫൈനല്‍ ഇന്ന്

ജിദ്ദ: പുതുവര്‍ഷത്തില്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. റയല്‍ മാഡ്രിഡും എഫ്‌സി ബാഴ്‌സിലോണയും സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടപ്പോരിലാണ്...

Read more

കാഴ്‌ച്ചപരിമിതിയുള്ള വനിതകളുടെ ക്രിക്കറ്റ്: ഉദ്ഘാടനം ഇന്ന്

കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ഡോ. ആര്‍....

Read more

സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ് ബോള്‍: കേരളം-റെയില്‍വേ ഫൈനല്‍

ഭാവ് നഗര്‍(ഗുജറാത്ത്): സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് വനിതാ ഫൈനലില്‍ കേരളവും റെയില്‍വേസും കിരീടത്തിനായി ഏറ്റുമുട്ടും. ദല്‍ഹിയെ 69-62ന് പരാജയപ്പെടുത്തിയാണ് കേരള വനിതകളുടെ ഫൈനല്‍ പ്രവേശം. ഗുജറാത്തിലെ...

Read more

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര, സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു സാംസണ്‍ ടീമില്‍

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനെ നയിക്കും.ഓപ്പണറായി മലയാളി താരം സഞ്ജു സാംസണ്‍ തുടരും. യശസ്വി ജയ്‌സ്വാള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ്...

Read more

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

വില്ലിങ്ടൺ : അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്....

Read more

ഐ ലീഗ്: ഗോകുലം കേരള ഇന്ന് ദല്‍ഹിക്കെതിരെ

പഞ്ചാബ്: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ഐ ലീഗ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും. ഗോകുലം കേരള എഫ്‌സി എവേ മത്സരത്തില്‍ ഇന്ന് ദല്‍ഹിയുമായി ഏറ്റുമുട്ടും. നിലവില്‍ പട്ടികയില്‍...

Read more

ദേശീയ ജിംനാസ്റ്റിക്സ്: കേരളം മെഡല്‍ വാരിക്കൂട്ടി

സൂറത്ത്: ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയര്‍ പുരുഷന്‍മാരുടെ പൊമ്മല്‍ ഹോര്‍സില്‍...

Read more

ബഹദൂര്‍സിങ് എഎഫ്‌ഐ അധ്യക്ഷന്‍

ചണ്ഡീഗഢ്: ബഹദൂര്‍ സിങ് സാഗൂ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ)യുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ (2002) ഭാരതത്തിനായി ഷോട്ട്പുട്ടില്‍ മെഡല്‍ നേടിയ താരമാണ്...

Read more

സോണ്‍ ഹ്യൂവെങ് ടോട്ടനത്തില്‍ തുടരും

ലണ്ടന്‍: ദക്ഷിണകൊറിയന്‍ സ്‌ട്രൈക്കര്‍ സോണ്‍ ഹ്യൂവെങ് മിന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനത്തില്‍ 2026 വരെ തുടരും. നിലവില്‍ ടോട്ടനം നായകന്‍ കൂടിയായ 32കാരന്‍ സോണ്‍ ക്ലബ്ബുമായുള്ള...

Read more

സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍: കേരള വനിതകള്‍ ക്വാര്‍ട്ടറില്‍

ഭാവ് നഗര്‍ (ഗുജറാത്ത്): സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ കേരളം തമിഴ്‌നാടിനെ തോല്‍പ്പിച്ച(71-52)തോടെയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അതേ...

Read more
Page 2 of 21 1 2 3 21

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.