Saturday, July 5, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

by News Desk
July 4, 2025
in SPORTS
ഗില്‍-ഡേ;-ഭാരതത്തിന്-587,-ഗില്ലിന്-269

ഗില്‍ ഡേ; ഭാരതത്തിന് 587, ഗില്ലിന് 269

ബിര്‍മിങ്ങാം: ഭാരത നായകന്‍ ശുഭ്മന്‍ ഗില്‍ തന്റേതാക്കിയ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ടീം ടോട്ടല്‍ 587 റണ്‍സിലേക്ക് ഉയര്‍ന്നു. ആദ്യദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഭാരതത്തിന് രണ്ടാം ദിവസം ഗില്ലിന്റെ ഇരട്ട സെഞ്ച്വറിക്കൊപ്പം രവീന്ദ്ര ജഡേജ(89) പൊരുതി നിന്നതും നിര്‍ണായകമായി. രണ്ടാം ടെസ്റ്റില്‍ അവസരം ലഭിച്ച വാഷിങ്ടണ്‍ സുന്ദറും(42) തന്റെ റോള്‍ ഗംഭീരമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മൂന്ന് ഓവറുകള്‍ പിന്നിടുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

ഭാരതത്തിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന്റെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയത് ആകാശ് ദീപാണ്. മൂന്നാം ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെയും ഓല്ലിപോപ്പിനെയും പൂജ്യത്തിന് പുറത്താക്കിയത് ആകാശ് ദീപ് ആണ്. വിശ്രമം അനുവദിക്കപ്പെട്ട ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ ആകാശ് ദീപ് എത്തിയത്. ഡക്കറ്റിനെ ഗില്ലിന്റെ കൈകളിലെത്തിച്ച ആകാശിന്റെ തൊട്ടടുത്ത പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ഒല്ലി പോപ്പിനെ കെ.എല്‍. രാഹുല്‍ പിടികൂടുകയായിരുന്നു.

നേരത്തെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കി ഭാരത നായകന്‍ ശുഭ്മന്‍ ഗില്‍ ഇംഗ്ലണ്ട് പിച്ചുകളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ഭാരതീയനായി. വിരാട് കോഹ്‌ലിയെ ആണ് മറികടന്നത്. 387 പന്തുകള്‍ നേരിട്ട ഗില്‍ 30 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 269 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ആറാം വിക്കറ്റില്‍ 203 റണ്‍സാണ് നേടിയത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ഏഴാം വിക്കറ്റില്‍ 144 റണ്‍സും കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ടിന്റെ ജോഷ് ടംഗ് രണ്ടും ഷോയിബ് ബാഷിര്‍ മൂന്നും വിക്കറ്റ് നേടി.

ഗില്‍ മികച്ച ഫോം കണ്ടെത്തിയതോടെ രവീന്ദ്ര ജഡേജയ്‌ക്കും ധീരമായി പോരുതാനായി. ജഡേജ ഫോമിലേക്ക് ഉയര്‍ന്ന അവസരം മുതലാക്കി ഗില്‍ കളം നിറഞ്ഞു കളിച്ചു. ഇരുവരും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ച് പലതും പയറ്റിയിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഒടുവില്‍ ജോഷ് ടംഗിന്റെ ബൗളിങ്ങില്‍ ജഡേജ വീണു. ട്രിപ്പിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഗില്ലിനെ പുറത്താക്കിയതും ടംഗ് ആണ്.

ShareSendTweet

Related Posts

ഗുകേഷ്-ലോക-ഒന്നാം-റാങ്കുകാരനായ-മാഗ്നസ്-കാള്‍സന്റെ-അഹന്ത-തച്ചുടച്ച-ആ-കളി-ആസ്വദിക്കാം…ഇംഗ്ലീഷ്-ഡിഫന്‍സില്‍-ഗുകേഷിന്റെ-ധീരമായ-ആക്രമണം
SPORTS

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

July 4, 2025
വീണ്ടും-മാഗ്നസ്-കാള്‍സനെ-തോല്‍പിച്ച്-ഗുകേഷ്;-ഗുകേഷ്-ദുര്‍ബലനായ-കളിക്കാരനാണെന്ന-മാഗ്നസ്-കാള്‍സന്റെ-വിമര്‍ശനത്തിന്-ചുട്ട-മറുപടി
SPORTS

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

July 4, 2025
വിംബിള്‍ഡണ്‍:ഈസിയായി-ദ്യോക്കോവിച്ച്
SPORTS

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

July 4, 2025
കാറപകടത്തില്‍-ഡീഗോ-ജോട്ടയ്‌ക്ക്-ദാരുണാന്ത്യം
SPORTS

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

July 4, 2025
ലിവര്‍,-പോര്‍ച്ചുഗല്‍-ടീമുകളിലെ-സുവര്‍ണ-നിരയിലൊരാള്‍
SPORTS

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

July 4, 2025
പ്രജ്ഞാനന്ദയെ-തോല്‍പിച്ച്-ഗുകേഷ്-;-മാഗ്നസ്-കാള്‍സനും-ഗുകേഷും-മുന്നില്‍;-ഗുകേഷ്-ദുര്‍ബലനായ-കളിക്കാരനെന്ന്-മാഗ്നസ്-കാള്‍സന്‍
SPORTS

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

July 3, 2025
Next Post
ലിവര്‍,-പോര്‍ച്ചുഗല്‍-ടീമുകളിലെ-സുവര്‍ണ-നിരയിലൊരാള്‍

ലിവര്‍, പോര്‍ച്ചുഗല്‍ ടീമുകളിലെ സുവര്‍ണ നിരയിലൊരാള്‍

കാറപകടത്തില്‍-ഡീഗോ-ജോട്ടയ്‌ക്ക്-ദാരുണാന്ത്യം

കാറപകടത്തില്‍ ഡീഗോ ജോട്ടയ്‌ക്ക് ദാരുണാന്ത്യം

ബിന്ദുവിനെ-അവസാനമായി-ഒരുനോക്ക്-കാണാൻ-തടിച്ചുകൂടി-നാട്ടുകാർ,-നെഞ്ചുപൊട്ടിക്കരഞ്ഞ്-ഉറ്റവർ,-മൃതദേഹം-വീട്ടിലെത്തിച്ചു

ബിന്ദുവിനെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി നാട്ടുകാർ, നെഞ്ചുപൊട്ടിക്കരഞ്ഞ് ഉറ്റവർ, മൃതദേഹം വീട്ടിലെത്തിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മസൂദ് അസർ എവിടെയെന്ന് ഞങ്ങൾക്കറിയില്ല, എവിടെയെന്ന വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം, അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല- ബിലാവൽ ഭൂട്ടോ
  • മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ ഇല്ല, ഇന്ത്യയുടെത് കെട്ടിച്ചമച്ച ആരോപണം: ബിലാവല്‍ ഭൂട്ടോ
  • ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്
  • അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണത്തിൽ കാൽ സെഞ്ചുറി തികച്ച് മോദി, ചരിത്രത്തിലാദ്യമായി പരമോന്നത ബഹുമതി ഒരു വിദേശ നേതാവിന് നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ
  • ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.