എയർ ഇന്ത്യ പറ്റിച്ചു; കരിപ്പൂരിൽ വിമാനം വരാതെ വലഞ്ഞ് ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്....









