സേവ് ബോക്സ് ആപ്പ് തട്ടിപ്പില്‍ ജയസൂര്യക്ക് കുരുക്കുമായി ഇഡി, 39 ലക്ഷത്തിന്റെ സ്വത്ത് മരവിപ്പിച്ചു, ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ മരവിപ്പിച്ചു. കേസിൽ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു....









