സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?
മുംബൈ: വനിതാ പ്രീമിയർ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയത് ക്യാപ്റ്റന്‍ സ്മൃതി മന്ധനയ്‌ക്ക് തിരുപ്പതി ബാലാജിയുടെ അനുഗ്രഹമുള്ളതുകൊണ്ടാണെന്ന പോസ്റ്റിനോട് അമര്‍ഷം പ്രകടിപ്പിച്ച് നടന്‍ പ്രകാശ്...









