Tuesday, February 10, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

തൃശൂരിൽ വൻ ലഹരിവേട്ട; 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

by News Desk
February 9, 2026
in INDIA
തൃശൂരിൽ-വൻ-ലഹരിവേട്ട;-15-ലക്ഷത്തിന്റെ-എംഡിഎം.എയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ

തൃശൂരിൽ വൻ ലഹരിവേട്ട; 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃശൂർ ജില്ലയിൽ രണ്ട് വെവ്വേറെ സംഭവങ്ങളിലായി വൻ ലഹരിമരുന്ന് വേട്ട നടന്നു. മണ്ണുത്തിയിൽ അരക്കിലോയിലധികം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായപ്പോൾ, കൈപ്പമംഗലത്ത് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പനയ്ക്കെത്തിയ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

മണ്ണുത്തിക്കടുത്ത് മുടിക്കോട് വെച്ചാണ് കുന്നംകുളം സ്വദേശികളായ അക്ഷയ്, റെവിൻസ് എന്നിവരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ വിലവരും. കുന്നംകുളം കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ

മറ്റൊരു സംഭവത്തിൽ, കൈപ്പമംഗലത്ത് സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ എത്തിച്ച എം.ഡി.എം.എയുമായി കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ജാസിമിനെ പോലീസ് പിടികൂടി. കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചായിരുന്നു അറസ്റ്റ്. കുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചതിനാൽ പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

The post തൃശൂരിൽ വൻ ലഹരിവേട്ട; 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ appeared first on Express Kerala.

ShareSendTweet

Related Posts

കുട്ടനാടൻ-ബീഫ്-റോസ്റ്റ്-ഒന്ന്-തയ്യാറാക്കിയാലോ?
INDIA

കുട്ടനാടൻ ബീഫ് റോസ്റ്റ് ഒന്ന് തയ്യാറാക്കിയാലോ?

February 10, 2026
rrb-je-സിറ്റി-സ്ലിപ്പ്-ഉടൻ-പുറത്തിറങ്ങും
INDIA

RRB JE സിറ്റി സ്ലിപ്പ് ഉടൻ പുറത്തിറങ്ങും

February 10, 2026
500-കോടി-വേണം;-ഹൃത്വിക്-റോഷന്റെ-കടുംപിടുത്തത്തിൽ-‘ക്രിഷ്-4’-അനിശ്ചിതത്വത്തിൽ
INDIA

500 കോടി വേണം; ഹൃത്വിക് റോഷന്റെ കടുംപിടുത്തത്തിൽ ‘ക്രിഷ് 4’ അനിശ്ചിതത്വത്തിൽ

February 9, 2026
ഓപ്പറേഷൻ-സിന്ദൂരിൽ-‘ശത്രുവിന്റെ-നെഞ്ചകം-തകർത്ത-ആ-മാരകായുധം-വീണ്ടുമെത്തുന്നു!-പാകിസ്ഥാനെ-വിറപ്പിച്ച-ആ-നീക്കം-ഇനിയുമേറെ…
INDIA

ഓപ്പറേഷൻ സിന്ദൂരിൽ ‘ശത്രുവിന്റെ നെഞ്ചകം തകർത്ത ആ മാരകായുധം വീണ്ടുമെത്തുന്നു! പാകിസ്ഥാനെ വിറപ്പിച്ച ആ നീക്കം ഇനിയുമേറെ…

February 9, 2026
രാമക്ഷേത്രം-ആക്രമിക്കാൻ-പദ്ധതിയിട്ട-ഐഎസ്-ഭീകരൻ-ജയിലിൽ-കൊല്ലപ്പെട്ടു
INDIA

രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഐഎസ് ഭീകരൻ ജയിലിൽ കൊല്ലപ്പെട്ടു

February 9, 2026
മദ്യപിക്കാൻ-ഗ്ലാസ്-നൽകിയില്ല;-കടയുടമയ്ക്ക്-നേരെ-ക്രൂര-മർദ്ദനം
INDIA

മദ്യപിക്കാൻ ഗ്ലാസ് നൽകിയില്ല; കടയുടമയ്ക്ക് നേരെ ക്രൂര മർദ്ദനം

February 9, 2026
Next Post
500-കോടി-വേണം;-ഹൃത്വിക്-റോഷന്റെ-കടുംപിടുത്തത്തിൽ-‘ക്രിഷ്-4’-അനിശ്ചിതത്വത്തിൽ

500 കോടി വേണം; ഹൃത്വിക് റോഷന്റെ കടുംപിടുത്തത്തിൽ ‘ക്രിഷ് 4’ അനിശ്ചിതത്വത്തിൽ

സ്മൃതി-മന്ഥന-വനിതാ-ഐപിഎല്‍-കിരീടം-നേടിയത്-തിരുപ്പതി-ബാലാജിയുടെ-അനുഗ്രഹം-കൊണ്ടാണെന്ന-കമന്‍റിനോട്-നടന്‍-പ്രകാശ്-രാജിന്-കലിപ്പെന്തിന്?

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

ഓവർ-ടൂറിസത്തിന്-‘സ്റ്റോപ്പ്’:-മൗണ്ട്-ഫുജിക്ക്-സമീപമുള്ള-ചെറി-ബ്ലോസം-ഫെസ്റ്റിവൽ-റദ്ദാക്കി-ജപ്പാൻ-നഗരം

ഓവർ ടൂറിസത്തിന് ‘സ്റ്റോപ്പ്’: മൗണ്ട് ഫുജിക്ക് സമീപമുള്ള ചെറി ബ്ലോസം ഫെസ്റ്റിവൽ റദ്ദാക്കി ജപ്പാൻ നഗരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ടി20 ലോകകപ്പ്: കർശന നിയന്ത്രണവുമായി ബിസിസിഐ; താരങ്ങൾക്ക് കുടുംബാം​ഗങ്ങളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം ഇല്ല; തീരുമാനം ബോർഡർ-ഗവാസ്കർ ട്രോഫി പരാജയം നല്കിയ പാഠം ഉൾക്കൊണ്ട്
  • സ്വർണവിലയിൽ കുറവ്; പവന് 1,15,800; നിക്ഷേപകർ ഉണർന്നു
  • കൊടിമരത്തിൻറെ പുനർനിർമ്മാണത്തിന് ഭക്തരിൽ നിന്ന് സ്വർണബിസ്കറ്റും നാണയങ്ങളും സ്വീകരിച്ചത് എഎസ്പി കുറുപ്പ്, ബാക്കിവന്നവ ഏതുകണക്കിൽ വകയിരുത്തി? എസ്റ്റിമേറ്റ്, 3,20,30,000 രൂപ, മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫീനിക്സ് ഗ്രൂപ്പ് നൽകി, ബാങ്കിലിട്ട പലിശപ്പണമുള്ളപ്പോൾ ദേവസ്വം സ്പോൺസർഷിപ്പിന് ശ്രമിച്ചത് എന്തിന്? മുൻ അഡ്വക്കേറ്റ് കമ്മീഷണർ ഗുരുതര ചട്ടലംഘനം നടത്തിയതായി ദേവസ്വം വിജിലൻസ്
  • പരാതിയിൽ കഴമ്പുണ്ട്, തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് സിപിഎം മുൻ എംഎൽഎ കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിച്ചു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം… ചുമത്തിയിരിക്കുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ
  • ശബരിമല സ്വർണ്ണക്കേസ്: നടൻ ജയറാമിനെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ച് ഐ.ഡി; ഹാജരാകണമെന്ന് ആവശ്യപ്പെട്ട്നോട്ടീസ് നൽകി; പോറ്റിയെയും വിളിപ്പിക്കും?

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.