കൊച്ചിയിൽ 16 കാരനെ സൗഹൃദം സ്ഥാപിച്ച് ലഹരിയ്ക്ക് അടിമയാക്കി വീട്ടിൽ കയറി സ്വർണ്ണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ; പ്രതികൾ സഹോദരങ്ങൾ; മയക്കുമരുന്നുപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച
കൊച്ചി: പള്ളുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ സൂക്ഷിച്ച സ്വർണം തട്ടിയെടുത്ത കേസിൽ പള്ളുരുത്തിയിൽ സഹോദരന്മാർ ധാരാളം....









