ദേശീയ ഗാനത്തിനൊപ്പം ഇനി ദേശീയ ഗീതവും..വന്ദേ മാതരം ആലാപനം നിർബന്ധമാക്കി ഉത്തരവ്: സ്കൂൾ അസംബ്ലികൾക്കടക്കം ബാധകം; എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദേശം
ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ദേശീയ ഗാനത്തിന് മുൻപ് വന്ദേ മാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ...









