യുദ്ധ ഭീതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങി; ഇന്ധനവും കുടിവെള്ളവും തീരാറായി; ചൈനയിൽനിന്ന് ഷാർജയിലേയ്ക്ക് പുറപ്പെട്ട ഇന്ധനക്കപ്പൽ കൊല്ലം തുറമുഖത്ത് അഭയം തേടി
കൊല്ലം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായ സാഹചര്യത്തിൽ, ചൈനയിൽ നിന്ന് ഷാർജയിലേക്കു യാത്രതിരിച്ച ഇന്ധനക്കപ്പൽ അഭയം തേടി കൊല്ലം തുറമുഖത്തെത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര സുരക്ഷാ ആശങ്കകൾ...









