പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകി- ഗതാഗത മന്ത്രി!! അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി, അതൊഴിവാക്കേണ്ടതാണ്… മന്ത്രിയെ തിരുത്തി മുഖ്വമന്ത്രി, ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയം- ഗണേഷ് കുമാർ
തിരുവനന്തപുരം: പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകിയെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകൾ സഭയിൽ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി...









