ഉത്സവത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു, എസ്ഐയെ കോണ്‍സ്റ്റബിളും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചു, പിന്നീട് ഓടയിലേക്ക് തള്ളിയിട്ടു, പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്
തിരുവനന്തപുരം∙ നഗരൂരിൽ എസ്‌ഐയെ പൊലീസ് കോണ്‍സ്റ്റബിളും സഹോദരനും സുഹൃത്തുക്കളും മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്....









