ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശിന് പിന്തുണ
ഇസ്ലാമാബാദ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്ഥാന്‍. ഈ മാസം 15ന് കൊളൊംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണ്...









