ഇത് പുത്തൻ പ്ലാറ്റ്‌ഫോം, പുത്തൻ കരുത്ത്! മഹീന്ദ്രയുടെ വിഷൻ സീരീസ് വരുന്നു
മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി മോഡലായ ‘വിഷൻ എസ്’ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞത് വാഹനപ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുന്നു. സ്കോർപിയോ കുടുംബത്തിലെ ഒരു ലൈഫ്‌സ്റ്റൈൽ ഓഫ്-റോഡർ ആയി വിപണിയിലെത്തുമെന്ന്...









